24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന, പി​ന്‍​വാ​തി​ല്‍ നി​യ​മ​നം: യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
kannur

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന, പി​ന്‍​വാ​തി​ല്‍ നി​യ​മ​നം: യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

ക​ണ്ണൂ​ര്‍: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന​വി​ലും പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​നെ​തി​രേ​യും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​ന്‍ യു​ഡി​എ​ഫ് ക​ണ്ണൂ​ര്‍ ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. അ​നി​യ​ന്ത്രിത​മാ​യി ദി​വ​സേ​ന പെ​ട്രോ​ളി​യും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പാ​ച​ക വാ​ത​ക​ത്തി​ന്‍റേ​യും വി​ല കു​ത്ത​നെ വ​ര്‍​ധി​പ്പി​ച്ച് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ ചെ​യ്യു​ന്ന​ത്.

ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രേ​ണ്ടു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ർ നി​കു​തി കു​റ​ക്കാ​ത്ത നി​ല​പാ​ടി​നെ​തി​രേ​യും അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ നി​ഷേ​ധി​ച്ച് സി​പി​എം നേ​താ​ക്ക​ളു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഭാ​ര്യ​മാ​ര്‍​ക്കും ഇ​ട​ത് സ​ഹ​യാ​ത്രി​ക​ര്‍​ക്കും തൊ​ഴി​ല്‍ ന​ല്‍​കി പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് തൊ​ഴി​ല്‍ നി​ഷേ​ധി​ച്ച ഇ​ട​തു സ​ര്‍​ക്കാ​ര്‍ വ​ഞ്ച​ന​ക്കെ​തി​രേ​യും യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 17ന് ​രാ​വി​ലെ 10 ന് ​ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തു​വാ​നും 18 മു​ത​ൽ 24 വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ലം മ​ണ്ഡ​ലം ത​ല​ത്തി​ല്‍ 100 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ധ​ര്‍​ണ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു. കാ​ര്‍​ഷി​ക ലോ​ണെ​ടു​ത്ത ക​ര്‍​ഷ​ക​രെ പീ​ഡി​പ്പി​ച്ച് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ബാ​ങ്കി​നെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്ത് കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല കി​ട്ടാ​തെ വ​ല​യു​മ്പോ​ൾ കേ​ര​ള ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ക​ര്‍​ഷ​ക​രെ ജ​പ്തി നോ​ട്ടീ​സ് ഉ​ള്‍​പ്പെ​ടെ അ​യ​ച്ച് ദ്രോ​ഹി​ക്കു​ക​യാ​ണ്. ഈ ​നീ​ക്ക​ത്തി​ല്‍ നി​ന്നും കേ​ര​ള ബാ​ങ്ക് അ​ധി​കാ​രി​ക​ള്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാണ പ​രി​ശീ​ല​നത്തിന് അപേക്ഷിക്കാം

Aswathi Kottiyoor

മൃതദേഹം വിട്ടുകൊടുക്കാതെ ഏഴു മണിക്കൂർ; ജ​ന​രോ​ഷം അ​ണ​പൊ​ട്ടി

Aswathi Kottiyoor

വാണിയപ്പാറ പാറമട അപകടം; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
WordPress Image Lightbox