24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ദേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
kannur

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ദേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

ക​ണ്ണൂ​ര്‍: അ​യേ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​ലി​നി​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന തീ​രു​മാ​നം ഈ ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്ന് അ​യേ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങേ​ണ്ട ത​ര​ത്തി​ലു​ള്ള യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​രു​മ്പ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മി​ത​മാ​യ വി​ല​ക്ക​യ​റ്റ​വും ഈ ​മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ലൈ​സ​ന്‍​സു​മി​ല്ലാ​ത്ത ഈ ​മേ​ഖ​ല​യി​ൽ മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​തും തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്നു​ണ്ട്.
ഇ​ത്ത​രം സ​ഹ​ച​ര്യ​ത്തി​ല്‍ സ​ർ​ക്കാ​ർ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​റേ​റ്റു​ക​ളി​ലേ​ക്കും ന​ഗ​ര​സ​ഭാ ഓ​ഫീ​സു​ക​ളി​ലേ​ക്കും ഒ​ന്പ​തി​ന് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ വി. ​വി​ജ​യ​ൻ, കെ. ​മ​നോ​ഹ​ര​ൻ, പി.​വി. പ്ര​കാ​ശ​ൻ, കെ. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഇ​രി​ക്കൂ​റി​ൽ നാ​ളെ “ക​ശു​മാ​വ് മേ​ള’

Aswathi Kottiyoor

കരുതലോടെ നിറമാർന്ന ഓണം

Aswathi Kottiyoor

ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

Aswathi Kottiyoor
WordPress Image Lightbox