23.6 C
Iritty, IN
October 3, 2023
  • Home
  • Kanichar
  • കര്‍ഷക സമരം:കണിച്ചാര്‍പോസ്റ്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി…………..
Kanichar

കര്‍ഷക സമരം:കണിച്ചാര്‍പോസ്റ്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി…………..

കണിച്ചാര്‍:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍പോസ്റ്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി. സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭാ മണ്ഡലം പ്രസിഡണ്ട് ജോഷി കുന്നേല്‍ അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ കെ ശൈലജ,ഏരിയ കമ്മിറ്റി അംഗം വി ഡി ജോസ്, കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി കെ എന്‍ ശ്രീധരന്‍ തുടങ്ങിയവർസംബന്ധിച്ചു..

Related posts

കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു

കണിച്ചാർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷ്യൂറൻസ് പോർട്ടൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox