• Home
  • Kanichar
  • കണിച്ചാർ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അടക്കാത്തോട് സ്വദേശിയായ യുവാവിന്റെ ദേഹത്ത് ബോള്‍ തട്ടി വാഹനം അപകടത്തില്‍പ്പെട്ട് പരിക്കേറ്റതായി പരാതി
Kanichar

കണിച്ചാർ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അടക്കാത്തോട് സ്വദേശിയായ യുവാവിന്റെ ദേഹത്ത് ബോള്‍ തട്ടി വാഹനം അപകടത്തില്‍പ്പെട്ട് പരിക്കേറ്റതായി പരാതി

>കണിച്ചാര്‍: ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ ദേഹത്ത് ബോള്‍ തട്ടി വാഹനം അപകടത്തില്‍പ്പെട്ട് പരിക്കേറ്റതായി പരാതി. കണിച്ചാര്‍ പള്ളിക്ക് സമീപത്ത് നിന്നും വോളിബോള്‍ കളിക്കുന്നതിനിടെയാണ് ഇതുവഴി സഞ്ചരിക്കുകയായിരുന്ന അടയ്ക്കാത്തോട് സ്വദേശി ഡെന്നീസനാണ് അപകടം സംഭവിച്ചത്. ബോള്‍ തട്ടിയ ഉടനെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. സംഭവത്തില്‍ ഡെന്നിസണ്‍ കേളകം പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം.

Related posts

കൊട്ടിയൂർ ജനതക്ക്‌ കൈത്താങ്ങായി മലയോര കർഷകൻ ………..

Aswathi Kottiyoor

ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു :കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി.

Aswathi Kottiyoor

കോൺഗ്രസിൻ്റെ നിൽപ്പ് സമരം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox