26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഉളിക്കൽ പഞ്ചായത്ത് ഓഫീസ് – ഒ .ടി കവല റോഡ് നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു……….
kannur

ഉളിക്കൽ പഞ്ചായത്ത് ഓഫീസ് – ഒ .ടി കവല റോഡ് നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു……….

കണ്ണൂർ ജില്ല പഞ്ചായത്ത് 2020 – 21 വർഷം 30 ലക്ഷം രൂപ ചിലവിൽ നവീകരിക്കുന്ന ഉളിക്കൽ പഞ്ചായത്ത് ഓഫീസ് – ഒ .ടി കവല റോഡ് നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി, റോഡ് വികസന സമിതി കൺവീനർ ജോസ് കളരിക്കൽ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ് , ബിനോയ് കുര്യൻ, മുൻ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ഒ എസ് , നോബിൻ പി എ , ബാബു രാജ് വി എൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​തി​ലേ​റെ​യും ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ : ഡി​ഐ​ജി

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക ഗാ​ല​റി തു​റ​ന്നു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox