25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി: വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നു ഡി​ജി​പി
Kerala

ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി: വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നു ഡി​ജി​പി

10 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​മാ​​​യി പൊ​​​തു​​​സ്ഥ​​​ല​​​ത്ത് വ​​​രു​​​ന്ന ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.


വ്യാ​​​ജ​​​വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ സൈ​​​ബ​​​ർ ഡോ​​​മി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Related posts

ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

Aswathi Kottiyoor

കണക്കുകൾ പറയും ആരുടേതെന്ന്‌ ; വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിന്റേത്‌

Aswathi Kottiyoor
WordPress Image Lightbox