23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പെ​ട്രോ​ളി​നും ഡീ​സ​ലി​നും കാ​ർ​ഷി​ക സെ​സ്; വി​ല കൂ​ടി​ല്ല
Kerala

പെ​ട്രോ​ളി​നും ഡീ​സ​ലി​നും കാ​ർ​ഷി​ക സെ​സ്; വി​ല കൂ​ടി​ല്ല

ബ​ജ​റ്റി​ൽ കാ​ർ​ഷി​ക സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് ഉ​ണ്ടാ​കി​ല്ല.

പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.5 രൂ​പ​യും ഡീ​സ​ലി​ന് നാ​ല് രൂ​പ​യും സെ​സ് ഈ​ടാ​ക്കാ​നാ​യി​രു​ന്നു ബ​ജ​റ്റി​ലെ നി​ർ​ദേ​ശം.

നി​ല​വി​ലെ എ​ക്‌​സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​തോ​ടെ​യാ​ണ് വി​ല​വ​ർ​ധ​ന ഒ​ഴി​വാ​യ​ത്. പു​തി​യ സെ​സ് ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Related posts

ഓണം വിപണിയിൽ തിളങ്ങി പൈനാപ്പിൾ.

Aswathi Kottiyoor

അ​തി​ദ​രി​ദ്ര​രെ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor

കേരള മാതൃകയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ രാജ്യവ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox