24.9 C
Iritty, IN
October 5, 2024

Tag : Wayanad

Wayanad

വയനാടിന്റെ മടിത്തട്ടിൽ ഓർക്കിഡ് വസന്തം തീർത്ത് യുവ കർഷകൻ.

Aswathi Kottiyoor
അമ്പലവയൽ:പ്രകൃതി സൗന്ദര്യത്തിന്റെ അളവുകോൽ നിരവധിയാണെങ്കിലും ആരെയും ആകർഷിക്കുന്നഓർക്കിഡ് വസന്തം തീർത്ത് വയനാടിനെ കൂടുതൽ മനോഹരിയാക്കുകയാണ് അമ്പലവയൽ പോത്തുകെട്ടി സ്വദേശിയായ സാബു .നിരന്തര പരിശ്രമത്തിനും കഠിനപ്രയത്നത്തിന്റെയും ഫലമായാണ് ചാരുതയാർന്ന Eunoia orchid ഗാർഡൻ ഒരുക്കിയത്. തന്റെ
Wayanad

വ​യ​നാ​ട്ടി​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Aswathi Kottiyoor
വ​യ​നാ​ട്ടി​ൽ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ഗ​ളി സ്വ​ദേ​ശി ര​മ്യ ഷി​ബു(35) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.
Wayanad

വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

Aswathi Kottiyoor
വ​യ​നാ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. ഓ​രോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും 500 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​നി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കി.
Wayanad

വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്നു

Aswathi Kottiyoor
വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ർ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് ബോ​യ്സ് ടൗ​ണി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ണ്ടാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. അ​തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​കും വ​രെ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍
Wayanad

വ​യ​നാ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ൽ

Aswathi Kottiyoor
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ജി​ല്ല​യി​ല്‍ തി​ങ്കാ​ളാ​ഴ്ച ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വ​നം ചെ​യ്ത് യു​ഡി​എ​ഫ്. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ്
WordPress Image Lightbox