22.7 C
Iritty, IN
September 19, 2024

Tag : Kerala

Kerala

ഹാ​ൾ​മാ​ർ​ക്കിം​ഗ് പ​ദ്ധ​തി വി​ജ​യം; ആ​ശ​ങ്ക​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ബി​ഐ​എ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ

Aswathi Kottiyoor
ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഹാ​​​ൾ മാ​​​ർ​​​ക്കിം​​​ഗി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ എ​​​ണ്ണം 91,603 ആ​​​യെ​​​ന്ന് ബി​​​ഐ​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ പ്ര​​​മോ​​​ദ് കു​​​മാ​​​ർ തി​​​വാ​​​രി അ​​​റി​​​യി​​​ച്ചു. ജ്വ​​​ല്ല​​​റി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും കൊ​​​ണ്ട് പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​ക​​​യാ​​​ണ്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗി​​​ന്
Kerala

ആശ്വാസമായി ഓണ സമൃദ്ധി വിപണികൾ; പൊതുവിപണിയിലും വില പിടിച്ചുനിർത്താനായി

Aswathi Kottiyoor
ഓണക്കാലത്ത് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി കർഷകച്ചന്തകൾ ജനങ്ങൾക്ക് ആശ്വാസമായി. ഒപ്പം സർക്കാരിന്റെ ഈ വിപണി ഇടപെടൽ പൊതുവിപണിയിൽ ഉത്സവകാലത്ത് അനിയന്ത്രിതമായി വില കൂടുന്നത് തടയാനും സഹായമായി. ഓണം സീസണിൽ പഴം പച്ചക്കറികൾക്ക് അധിക വില
Kerala

അഫ്‌ഗാനിൽ നിന്ന്‌ മുഴുവൻ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സർക്കാർ

Aswathi Kottiyoor
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്‌ത എല്ലാ മലയാളികളെയും ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി കേന്ദ്രം. ഇന്ന് രാവിലെ കാബൂളിൽ നിന്നെത്തിയ വ്യോമസേനയുടെ സി 17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിലാണ്‌ ഇവരെ നാട്ടിലെത്തിച്ചത്‌. എകദേശം മുപ്പതോളം പേർ മടങ്ങിയെത്തിയതായാണ്‌
Kerala

ഓണക്കാലത്ത് 60 കോടിയുടെ വിദേശ മദ്യവിൽപ്പന

Aswathi Kottiyoor
ഓണക്കാലത്ത് വിദേശ മദ്യവിൽപ്പനയിലൂടെ കൺസ്യൂമർ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ 24 കോടിയുടെ വിൽപ്പന അധികം നടന്നു. കൺസ്യൂമർ ഫെഡിൻറെ 39 വിദേശ
Kerala

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം
Kerala

ഓണക്കിറ്റ്‌ വാങ്ങിയത്‌ 70 ലക്ഷം പേർ
 :അടുത്ത പ്രവൃത്തിദിനവും കിറ്റ്‌ ലഭിക്കും

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ 70 ലക്ഷം പേർ വാങ്ങി. 80–-85 ലക്ഷം കാർഡുടമകളാണ്‌ സാധാരണ ഭക്ഷ്യക്കിറ്റ്‌ വാങ്ങാറ്‌. ഇതുപ്രകാരം പതിനഞ്ച്‌ ശതമാനത്തോളം പേർ മാത്രമാണ്‌ ഇനി കിറ്റ്‌ വാങ്ങാനുള്ളത്‌. ഭൂരിഭാഗം പേർക്കും കിറ്റ്‌ കിട്ടിയില്ലെന്ന
Kerala

ഒാണക്കാലത്ത് ഹോർട്ടികോർപ് വഴിയുള്ള പച്ചക്കറിക്ക് കൂട്ടിയ വില; അന്വേഷിക്കുമെന്ന് കൃഷി മന്ത്രി

Aswathi Kottiyoor
ഒാണക്കാലത്ത് പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോർപിന്‍റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോർട്ടികോർപ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു. ഉത്രാടത്തിന് മുമ്പുവരെ വൻ വിലക്കാണ് ഹോർട്ടികോർപ് പച്ചക്കറി വിൽപന നടത്തിയിരുന്നത്.
Kerala

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം

Aswathi Kottiyoor
ഓണാവധി ദിനങ്ങളില്‍ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആര്‍ കുതിച്ചുയര്‍ന്നു. 30,000ല്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇന്നലെ വാക്സിന്‍ നല്‍കാനായത്. കൊവിഡ് ലക്ഷണമുള്ളവര്‍ സ്വയം നിയന്ത്രണം പാലിച്ചും,
Kerala

ദുര്‍ബല വിഭാഗക്കാര്‍ക്ക് വാക്സിന്‍ എത്തിക്കാന്‍ സിഎസ്സി-വോഡഫോണ്‍ സഹകരണം

Aswathi Kottiyoor
പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ചേരി നിവാസികള്‍, ദിവസക്കൂലി തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിനായി കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്‍റെ കിഴിലുള്ള കോമണ്‍ സര്‍വീസ് സെന്‍റേഴ്സും (സിഎസ്സി) വോഡഫോണ്‍ ഐഡിയ
Kerala

കൈത്തറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധന: കര്‍മ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor
കൈത്തറി ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൈത്തറി ഉത്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് മൂന്ന് വര്‍ഷം കൊണ്ട് കൈത്തറിയുടെ ഉത്പ്പാദനം ഇരട്ടിയാക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
WordPress Image Lightbox