23.1 C
Iritty, IN
September 16, 2024

Tag : Kanichar

Kanichar

കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

Aswathi Kottiyoor
കണിച്ചാര്‍:കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരുള്ള ആദിവാസി കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. കോവിഡ് ബാധിതര്‍ ഉള്ളതിനാല്‍ പുറത്തിറങ്ങി ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാന്‍ കോളനിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം
Kanichar

കെ.സുരേന്ദ്രേൻ ഒന്നാം ചരമവാർഷികം : അനുസ്മരണ യോഗവുംനിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ചെയ്തു

Aswathi Kottiyoor
പേരാവൂർ: മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ ഡി.സി.സി.പ്രസിഡണ്ടും ഐ.എൻ.ടി.യു.സി.ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രേൻ്റെ ഒന്നാം ചരമവാർഷിത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗം ചേർന്നത്.അനുസ്മരണ യോഗവും നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഡി.സി.സി.ജനറൽ
Kanichar

ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് ആ​ടും

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു ആം​ബു​ല​ൻ​സ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് ആ​ടി​നെ ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് കാ​ട​ന്മ​ല കോ​ള​നി​യി​ലെ സി​ന്ധു. പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യി ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​തി​നാ​യി ജ​ന​ങ്ങ​ളി​ൽ നി​ന്ന് പി​രി​വ് ന​ട​ത്തു​ന്ന​ത​റി​ഞ്ഞ
Kanichar

ആ​ദി​വാ​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ​ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി വേ‍​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

Aswathi Kottiyoor
മ​ണ​ത്ത​ണ: മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ദി​വാ​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ​ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി വേ‍​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് കോ​ള​നി വാ​സി​ക​ൾ. നി​ത്യേ​ന
Kanichar

കണിച്ചാർ യൂത്ത് കോൺഗ്രസ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

Aswathi Kottiyoor
കണിച്ചാർ: ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാൻ യൂത്ത് കോൺഗ്രസ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പേരാവൂർ എം എൽ എ സണ്ണി ജോസഫ് ഉൽഘടനം ചെയ്തു.
Kanichar

സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം; കുടിവെള്ളം മലിനമാകുന്നതായി പ്രദേശവാസികളുടെ പരാതി

Aswathi Kottiyoor
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി എട്ടാം വാർഡിൽ 27-ാം മൈലിലുള്ള ശ്രീലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം നീർച്ചാലുകളിലൂടെയും മറ്റും ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കി വിടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതായി പരാതി. മലമുകളിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക്
Kanichar

ചെങ്ങോത്ത് പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം

Aswathi Kottiyoor
കണിച്ചാർ : ചെങ്ങോത്ത് ഒരു വയസുള്ള കുട്ടിക്ക് രണ്ടാനച്ചന്റെ ക്രൂര മർദ്ദനം. തലക്കും മുഖത്തും പരുക്കേറ്റ കുട്ടിയെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.ചെങ്ങോത്തെ വെട്ടിയത്ത് രമ്യയുടെ
Kanichar

ചോർന്നൊലിക്കുന്ന പ്ലാസ്​റ്റിക് കൂരയിലെ ഒ​റ്റ​മു​റി വീ​ട്ടി​ലെ നാ​ല് കുരുന്നുകളുടെ ഓൺലൈൻ പഠനത്തിന്​ സുമനസ്സുകളുടെ സഹായം

Aswathi Kottiyoor
കേളകം: കുണ്ടേരിയിലെ നാല് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുങ്ങി. കേളകം പഞ്ചായത്ത് കുണ്ടേരിയിലെ ചെറുവിളപുത്തൻ വീട്ടിൽ യൂസഫ് സമീറ ദമ്പതികളുടെ നാല്‌ മക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോണും ടി.വി.യും എത്തിയത്. ഒന്ന്, രണ്ട്,
Kanichar

ആം​ബു​ല​ൻ​സ് ചല​ഞ്ചു​മാ​യി ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor
ക​ണി​ച്ചാ​ർ: പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ആം​ബ​ുല​ൻ​സ് വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത്. 25 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ
Kanichar

ചോർന്നൊലിക്കുന്ന പ്ലാസ്​റ്റിക് കൂരയിൽ വൈദ്യുതി പോലുമില്ലാതെ നാലു വിദ്യാർഥികൾ

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ്ലാ​സ്​​റ്റി​ക് കൂ​ര​യി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സ്മാ​ർ​ട്ട് ഫോ​ണും ടി.​വി​യും വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ. ക​ണി​ച്ചാ​ർ കു​ണ്ടേ​രി​യി​ലെ ചെ​റു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ യൂ​സ​ഫ് – സ​മീ​റ ദ​മ്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളാ​ണ് ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ
WordPress Image Lightbox