27.3 C
Iritty, IN
November 8, 2024
Home Page 5452
Delhi

ജസ്റ്റിസ് എന്‍.വി.രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു………

Aswathi Kottiyoor
ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി. രമണ സുപ്രീം കോടതിയുടെ 48ാമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. കോവിഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖ
Kerala

കർഷകരെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റവില കുത്തനെ ഉയർന്നു………

Aswathi Kottiyoor
കോവിഡ്-19ന്റെ രണ്ടാം വരവ് രാജ്യത്ത് സംഹാരതാണ്ഡവമാടുമ്പോള്‍ മൃഗസംരക്ഷമമേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കോവിഡ് ഭീതിയും തീറ്റവില വര്‍ധനയുമെല്ലാം മൃഗസംരക്ഷണമേഖലയെ ഞെരുക്കത്തിലാക്കി. കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍ എന്നിവയെല്ലാം തീറ്റവില വര്‍ധനയെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ്. മുന്‍പൊക്കെ
Kottiyoor

കൊട്ടിയൂർ വൈശാഖമഹോത്സവം : ഏപ്രിൽ 28 ന് പ്രക്കൂഴം. 27 ന് ദൈവത്തെകാണൽ ചടങ്ങ്………..

Aswathi Kottiyoor
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിൻ്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം ഈ മാസം 28 ന് കൊട്ടിയൂരിൽ നടക്കും. ഇതിന് മുന്നോടിയായി 27ന് മണത്തണ പൊടിക്കളത്ത് ദൈവത്തെ കാണൽ ചടങ്ങ് നടക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ
Kerala

റോഡ് സുരക്ഷയുടെ സന്ദേശവുമായി വീണ്ടും മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…………

Aswathi Kottiyoor
രാത്രി യാത്രകളിൽ വാഹനങ്ങളിലെ ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് എം.വി.ഡിയുടെ സന്ദേശം. മുമ്പ് പലതവണകളിൽ ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം നടത്തിയിട്ടുണ്ട്. രാത്രികാലങ്ങളിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഹെഡ്
Iritty

മരങ്ങൾ അപകട ഭീഷണി തീർക്കുന്നു…………

Aswathi Kottiyoor
ഉളിക്കൽ: ഉളിക്കൽ പയ്യാവൂർ റൂട്ടിൽ കോക്കാടുള്ള പുതിയ പെട്രോൾ പമ്പിന് മുൻവശത്തെ വൻമരം കാരണമുണ്ടായത് നിരവധി അപകടങ്ങൾ. മരം കാരണം പയ്യാവൂർ ഭാഗത്തേക്ക് തിരിയുന്ന വാഹന ഡ്രൈവർമാർക്ക് എതിർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ
Kelakam

കേളകം പി എച്ച് സിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം…………

Aswathi Kottiyoor
കേളകം:പി എച്ച് സിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം, ബുക്ക് ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കാതെ ക്യൂ നിന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്.കേളകം പി എച്ച് സി യില്‍
Thiruvanandapuram

മാസ്‌ക് ധരിക്കാതിരുന്നാൽ 500, ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ 2000, പൊതുസ്ഥലത്ത് കൂട്ടം ചേർന്നാൽ 5000; പിഴ വിവരങ്ങൾ പ്രസിദ്ധീകരിച്ച് പൊലീസ്……

Aswathi Kottiyoor
തിരുവനന്തപുരം: മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, നിയമം ലംഘിച്ച് കട തുറക്കുക, റോഡിൽ തുപ്പുക, അടിയന്തര സാഹചര്യങ്ങളില്ലാതെ കണ്ടെയ്ൻമെന്റ് സോണിന്റെ ഉള്ളിലേക്കോ പുറത്തേക്കോ സഞ്ചരിക്കുക എന്നിവയാണ് 500 രൂപ പിഴശിക്ഷയുള്ള കുറ്റങ്ങൾ. ക്വാറന്റെയ്ൻ
Thiruvanandapuram

മെയ്‌ പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5000 ആകുമെന്ന് പഠനങ്ങൾ….

Aswathi Kottiyoor
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. വരാനിരിക്കുന്ന മാസങ്ങള്‍ ഇതിലും കഠിനമായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മേയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5600
Thiruvanandapuram

ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും…..

Aswathi Kottiyoor
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരീക്ഷകളെ ബാധിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കായി
Delhi

ഇന്ത്യയിൽ ദരിദ്രർ ഇരട്ടിയായെന്ന് പഠനം…………

Aswathi Kottiyoor
ന്യൂ ഡെൽഹി: കോവി ഡ് പിടി മുറുക്കിയ ഒരു വർഷത്തിനിടെ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽ നിന്നും13.4 കോടിയായതായി പഠനം അമേരിക്ക ആസ്ഥാനമായ പ്യൂ റിസർച്ച് സെന്ററിന്റേതാണ് ലോക ബാങ്ക് പ്രസിദ്ധ പ്പെടുത്തിയ
WordPress Image Lightbox