25.7 C
Iritty, IN
October 25, 2024
Home Page 32

45 വിദ്യാ‍ർത്ഥികളുമായി പോയ ബസ് തോട്ടിലേയ്ക്ക് മറിഞ്ഞു; പുറത്തേയ്ക്ക് തെറിച്ച് കുട്ടികൾ, സംഭവം ഹരിയാനയിൽ

Aswathi Kottiyoor
ചണ്ഡീഗഡ്: 45 വിദ്യാർത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കുട്ടികൾക്കും ബസ് ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. ഹരിയാനയിലെ പഞ്ച്കുള ജില്ലയിലാണ്

ചെങ്ങന്നൂർ- പമ്പ റെയിൽവേ പാത: സർവ്വെ നടക്കുന്നതായി റെയിൽവേ, ചെലവ് പങ്കിടുന്നതിൽ കേരളം മൗനത്തിലെന്ന് കേന്ദ്രം

Aswathi Kottiyoor
ദില്ലി: നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയിൽവേ പാതക്ക് സർവ്വെ നടക്കുന്നുവെന്ന് റെയിൽവേ മന്ത്രാലയം. സർവ്വെയുടെ അടിസ്ഥാനത്തിൽ 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. അങ്കമാലി- ശബരി പാതയുടെ ചെലവ് പങ്കിടുന്നതിൽ കേരളം മൗനം

വനാതിര്‍ത്തിയില്‍ നിന്നും 12.8 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി

Aswathi Kottiyoor
സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഡാന്‍സാഫ് സംഘവും നൂല്‍പ്പുഴ പൊലീസും ചേര്‍ന്ന് പിടികൂടി. നമ്പ്യാര്‍കുന്ന് മുളക്കല്‍ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് മെഹബൂബ് (26) എന്നിവരെയാണ്

ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചു. നാടിൻ്റെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ക്ഷീരകർഷകരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം കാണുന്നതിനും ആണ് കൊട്ടിയൂർ പഞ്ചായത്തിന്റെ്റെ നേതൃത്വത്തിൽ

വിട്ടൊഴിയാത്ത മഴ! രഞ്ജിയില്‍ സഞ്ജു നാളെ ബാറ്റിംഗ് തുടരും, കൂട്ടിന് സച്ചിന്‍ ബേബിയും; കേരളം മികച്ച നിലയില്‍

Aswathi Kottiyoor
ആളൂര്‍: രഞ്ജി ട്രോഫിയില്‍ കേരളം – കര്‍ണാടക മത്സരത്തിന്റെ രണ്ടാം ദിനത്തെ അവസാന സെഷന്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട് കേരളം.

‘സുരക്ഷ മുഖ്യം’: ഇന്ത്യയില്‍ കിട്ടാത്ത 2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാന്‍ സല്‍മാന്‍

Aswathi Kottiyoor
മുംബൈ: കഴിഞ്ഞ ദിവസമാണ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി ലഭിച്ചത്. 5 കോടി നല്‍കിയില്ലെങ്കില്‍ സല്‍മാന് മരണമായിരിക്കും എന്നാണ് വാട്ട്സ്ആപ്പ് ഭീഷണിയില്‍ പറഞ്ഞിരുന്നത്. മുംബൈ ട്രാഫിക്ക് പൊലീസിന്‍റെ എമര്‍ജന്‍സി വാട്ട്സ്ആപ്പ് നമ്പറിലാണ് ഭീഷണി

കളക്ടർ ഉത്തരവാദിത്തം നിറവേറ്റിയില്ല, ദിവ്യക്കെതിരെ നടപടി വേണം;ഡിവൈഎഫ്ഐയെ തള്ളി പത്തനംതിട്ട ജില്ലാസെക്രട്ടറി

Aswathi Kottiyoor
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർക്കെതിരെയും പിപി ദിവ്യക്കെതിരേയും വീണ്ടും രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കളക്ടർ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് കെപി ഉദയഭാനു പറഞ്ഞു. സ്വകാര്യ യാത്രയയപ്പ്

ഹോട്ടലിൽ ​നിന്ന് നൽകിയ ​ഗ്ലാസിന് വൃത്തിയില്ലെന്ന് തർക്കം; മൈസൂരുവിൽ മലയാളി വിദ്യാർഥികളെ തല്ലിച്ചതച്ചു, പരാതി

Aswathi Kottiyoor
ബെം​ഗളൂരു: മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം. ഹോട്ടലിൽ പാർട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ നിയമവിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ രണ്ട്

മസ്‌കറ്റ് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു

Aswathi Kottiyoor
മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മസ്കറ്റ് ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റം നവീകരണത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍

എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല, പ്രതികരിച്ചുമില്ല; എന്തുകൊണ്ടെന്ന് വി.ഡി സതീശൻ

Aswathi Kottiyoor
കൽപ്പറ്റ: എ.ഡി.എം നവീൻ ബാബുവിന്റെ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.‍ഡി സതീശൻ. എ.ഡി.എം അഴിമതിക്കാരനെന്നു വരുത്തി തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചത് കൊന്നതിനേക്കാള്‍
WordPress Image Lightbox