November 7, 2024
  • Home
  • Uncategorized
  • ചെങ്ങന്നൂർ- പമ്പ റെയിൽവേ പാത: സർവ്വെ നടക്കുന്നതായി റെയിൽവേ, ചെലവ് പങ്കിടുന്നതിൽ കേരളം മൗനത്തിലെന്ന് കേന്ദ്രം
Uncategorized

ചെങ്ങന്നൂർ- പമ്പ റെയിൽവേ പാത: സർവ്വെ നടക്കുന്നതായി റെയിൽവേ, ചെലവ് പങ്കിടുന്നതിൽ കേരളം മൗനത്തിലെന്ന് കേന്ദ്രം

ദില്ലി: നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയിൽവേ പാതക്ക് സർവ്വെ നടക്കുന്നുവെന്ന് റെയിൽവേ മന്ത്രാലയം. സർവ്വെയുടെ അടിസ്ഥാനത്തിൽ 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. അങ്കമാലി- ശബരി പാതയുടെ ചെലവ് പങ്കിടുന്നതിൽ കേരളം മൗനം പാലിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. 3726 കോടിയാണ് പദ്ധതിക്ക് നിലവിൽ ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിൽ ഹാരിസ് ബീരാൻറെ പരാമർശത്തിനാണ് റെയിൽവേയുടെ രേഖാമൂലമുള്ള മറുപടി.

Related posts

വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നാളെ

Aswathi Kottiyoor

സിനിമയിൽ മാറ്റങ്ങൾക്ക് വഴിതുറന്ന വനിതാ കൂട്ടായ്മയ്ക്ക് അവാർഡ്; എൻ രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യുസിസിക്ക്

Aswathi Kottiyoor

‘ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്, വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി’:കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox