22.5 C
Iritty, IN
September 7, 2024

Category : Uncategorized

Uncategorized

നാസര്‍ മട്ടന്നൂരിന്റെ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor
മട്ടന്നൂർ : വാഹനാപകടത്തെ തുടർന്നു  അകാലത്തിൽ മരണപ്പെട്ട മട്ടന്നൂരിലെ മാധ്യമം ലേഖകന്‍ നാസര്‍ മട്ടന്നൂരിന്റെ അനുസ്മരണം സംഘടിപ്പിച്ചു. മട്ടന്നൂര്‍ പ്രസ്‌ ഫോറവും നാസര്‍ അനുസ്‌മരണവേദിയുമാണ് പരിപാടി സംഘടിപ്പിച്ചത്. വീട് നിർമ്മാണത്തിനുള്ള മണൽ എടുക്കാൻ മയ്യിൽ
Uncategorized

’30 വര്‍ഷം, ഇനിയില്ല വേഡ് പാഡ്’; നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റ് തീരുമാനം

Aswathi Kottiyoor
വരാനിരിക്കുന്ന വിന്‍ഡോസ് പതിപ്പില്‍ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ തീരുമാനം. 30 വര്‍ഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കള്‍ക്കിടയിലുണ്ടാക്കിയത് ചില്ലറ തരംഗമൊന്നുമല്ല. എഴുത്ത് മുതല്‍ എഡിറ്റിങ് വരെയുള്ളതെല്ലാം സുഗമമായി ചെയ്യാന്‍ സഹായിച്ചിരുന്നത്
Uncategorized

സംസ്ഥാനത്ത് വിപണിയിലുള്ള ഈ ആയുർവേദ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി; കൈവശമുള്ളവർ തിരിച്ചേൽപ്പിക്കണം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയിലുള്ള ചില ആയൂർവേദ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തി. രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്ന വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾക്കാണ്
Uncategorized

ചിതയൊടുങ്ങും മുന്നേ ‘സ്വർണം’ കണ്ടു, ആരും കാണാതെ അമ്മയും മകനും ചാരം വാരി, പക്ഷേ ശ്മശാന ജീവനക്കാർ പൊക്കി

Aswathi Kottiyoor
തിരുവില്വാമല : ശ്മശാനത്തില്‍ നിന്നും സംസ്കരിച്ച മൃതദേഹവശിഷ്ടങ്ങിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് അമ്മയും മകനും. തൃശൂർ പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലാണ് സംഭവം. ശവസംസ്‌ക്കാരം കഴിഞ്ഞ ചിതയിലെ ചാരത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ
Uncategorized

കൊടും ചൂടില്‍ മസിനഗുഡിയിൽ കുട്ടിക്കൊമ്പൻ തളർന്നുവീണു, ഉഷാറായപ്പോൾ രക്ഷക്കെത്തിയ സംഘത്തിന് നേരെ പാഞ്ഞടുത്തു!

Aswathi Kottiyoor
സുല്‍ത്താന്‍ബത്തേരി: തണുപ്പ് ആസ്വാദിക്കാന്‍ നിറയെ സഞ്ചാരികളെത്തുന്ന വയനാടും തമിഴ്‌നാട്ടിലുള്‍പ്പെട്ട നീലഗിരിയും മസിനഗുഡിയുമൊക്കെ ചൂടിന്റെ കരാളഹസ്തങ്ങളിലാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് നിറയെ മരങ്ങളും പച്ചപ്പും ഉണ്ടായിട്ടുപോലും 34 ഡിഗ്രി സെല്‍ഷ്യസ് ആണ് പോയ ദിവസങ്ങളിലെല്ലാം അനുഭവപ്പെട്ടുവരുന്ന
Uncategorized

ആൾക്കൂട്ടക്കൊലയിൽ കൂടുതൽ അറസ്റ്റിന് സാധ്യത, പൊലീസിന്‍റെ നിർണായക നീക്കം, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Aswathi Kottiyoor
കൊച്ചി:മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയ പ്രതികള്‍ക്കെതിരെ പരമാവധി തെളിവ് ശേഖരിക്കാനാണ് പൊലീസ്
Uncategorized

ഉത്സവത്തിനിടെ സംഘര്‍ഷം, കൊലപാതകം: നാലുപേര്‍ കൂടി പിടിയില്‍

Aswathi Kottiyoor
തൃശൂര്‍: ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേര്‍ കൂടി പൊലീസ് പിടിയില്‍. മൂര്‍ക്കനാട് തച്ചിലേത്ത് വീട്ടില്‍ മനു (20), കരുവന്നൂര്‍ ചെറിയപാലം സ്വദേശികളായ മൂത്തേടത്ത് വീട്ടില്‍
Uncategorized

*മുസ്ലിം ലീഗ് ഇരിട്ടി ടൗൺ* *ഇഫ്താർ സംഗമവും റംസാൻ കിറ്റ് വിതരണവും*

Aswathi Kottiyoor
മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും റമളാൻ കിറ്റ് വിതരണവും നടത്തി. മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് ഉദ്ഘാടനം ചെയ്തു. അഡ്വ: സണ്ണി ജോസഫ് MLA മുഖ്യപ്രഭാഷണം
Uncategorized

കണ്ണൂരിൽ കഞ്ചാവ് വേട്ട

Aswathi Kottiyoor
ഒറീസയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച 5 കിലോയിലധികം കഞ്ചാവ് കണ്ണൂർ ടൗൺ പോലീസ് പിടികൂടി ബംഗാൾ ടിന്ന സ്വദേശികളായ ഭിപുൽ ബാറോയ്, ഓറോസിത് ബാല എന്നിവരാണ് അറസ്റ്റിലായത് ടൗൺ എസ് ഐമാരായ പി.പി
Uncategorized

കുടുംബാംഗങ്ങൾ വിശ്രമത്തിൽ, പിഞ്ചുകുഞ്ഞിന് നേരെ തിരിഞ്ഞു കുരങ്ങന്മാർ, അലക്സ വച്ച് തുരത്തി 13കാരി

Aswathi Kottiyoor
ബസ്തി: വീട്ടിനുള്ളിലേക്ക് അതിക്രമിച്ച കയറി കുരങ്ങന്മാരുടെ കൂട്ടം. 13കാരിയേയും സഹോദരന്റെ പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനേയും കുരങ്ങുകൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രക്ഷയായത് വെർച്വൽ വോയിസ് അസിസ്റ്റന്റ് ആയ അലക്സ. ഉത്തർ പ്രദേശിലെ ബസ്തിയിലാണ് സംഭവം.
WordPress Image Lightbox