• Home
  • Uncategorized
  • *മുസ്ലിം ലീഗ് ഇരിട്ടി ടൗൺ* *ഇഫ്താർ സംഗമവും റംസാൻ കിറ്റ് വിതരണവും*
Uncategorized

*മുസ്ലിം ലീഗ് ഇരിട്ടി ടൗൺ* *ഇഫ്താർ സംഗമവും റംസാൻ കിറ്റ് വിതരണവും*


മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും റമളാൻ കിറ്റ് വിതരണവും നടത്തി.
മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് ഉദ്ഘാടനം ചെയ്തു.
അഡ്വ: സണ്ണി ജോസഫ് MLA മുഖ്യപ്രഭാഷണം നടത്തി
ഇരിട്ടി ടൗൺ പ്രസിഡൻറ് തറാൽ ഈസ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ കെ ശറഫുദ്ദീൻ സ്വാഗതവും മുഹമ്മദലി കണിയാറക്കൽ നന്ദിയും പറഞ്ഞു

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തകർ സമിതി അംഗം എം കെ മുഹമ്മദ്
മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ ജനറൽ സെക്രട്ടറി വിപി അബ്ദുൽ റഷീദ്, മുസ്ലിംലീഗ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് എം കെ ഹാരിസ് മണ്ഡലം ലീഗ് സെക്രട്ടറി കെ വി റഷീദ്,പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ് തറാൽ ഹംസ ഹാജി , ഖത്തർ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി സെക്രട്ടറി അഷ്റഫ് ആറളം വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് പി കെ അബ്ദുൽ ഖാദർ പ്രസംഗിച്ചു.

മുസ്ലിം ലീഗ് ഇരിട്ടി ടൗൺ ഭാരവാഹികളായ ജാസർ കെ പി, മുസ്ത്ഥ ചോലയിൽ, എൻ.കെ സക്കരിയ്യ . ഫിറോസ് മുരിക്കഞ്ചേരി, യൂത്ത് ലീഗ് ടൗൺ പ്രസിഡൻ്റ് സിയാദ് ,ജില്ലാ ലീഗ് കൗസിലർ അബ്ദുറഹ്മാൻ ചാല , റസ്മീർ തിട്ടയിൽ നേതൃത്വം നൽകി.
മുതിർന്ന ലീഗ് നേതാക്കളായ പിവി അഹമ്മദ് കുഞ്ഞി ഹാജി ,വികെ മുസ്ത്ഥഹാജി എന്നിവ വരും സന്നിദ്ധരായി

Related posts

ആന എഴുന്നെള്ളിപ്പിന് സുരക്ഷ ഉറപ്പാക്കണം; തൃശൂരില്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

Aswathi Kottiyoor

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയം; മുഖം തിരിച്ച് കേന്ദ്രം

Aswathi Kottiyoor

പൊലീസേ നിങ്ങളുടെ നിഗമനം തെറ്റിപ്പോയി, അച്ഛന്‍റെ മരണത്തിലെ ദുരൂഹത സ്വയം അന്വേഷിച്ച് നീക്കി മകൻ

Aswathi Kottiyoor
WordPress Image Lightbox