21.6 C
Iritty, IN
February 23, 2024

Category : Uncategorized

Uncategorized

നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ ഇനി പോലീസിന്റെ ഡ്രോണും

Aswathi Kottiyoor
ഇരിട്ടി: മേഖലയിലെ ലഹരി മാഫിയകളുടെയും മറ്റു സാമൂഹ്യ വിരുദ്ധരുടെയും പ്രവർത്തനങ്ങൾ ഇനി പോലീസിന്റെ ഡ്രോൺ കണ്ണുകൾ നിരീക്ഷിക്കും. കണ്ണൂർ പോലീസ് റൂറലിന്‌ ലഭിച്ച ഡ്രോൺ ഉപയോഗിച്ചാണ് പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് നിരീക്ഷണം നടത്തുക.
Uncategorized

പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി തെറ്റായ പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമനടപടി; സി.പി.എം

Aswathi Kottiyoor
പേരാവൂർ: കണിച്ചാർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർക്കെതിരെ പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ നടത്തിയ തെറ്റായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം കൊളക്കാട് ലോക്കൽ കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. ഉരുൾപൊട്ടലിന് ശേഷമുള്ള
Uncategorized

മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരുക്ക് –

Aswathi Kottiyoor
കൊല്ലം∙ മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു. രോഗിയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരം അല്ല. ഉച്ചയ്ക്ക് ഒന്നരയോടെ എംസി റോഡിൽ പുലമണിലാണ് സംഭവം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു മന്ത്രിയുടെ വാഹനം.
Uncategorized

വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

Aswathi Kottiyoor
പരാഗ്വെ∙ ചെക്ക് വംശജനായ എഴുത്തുകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു . ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ്ബീയിംഗ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. പാർട്ടി വിരുദ്ധത നിലപാടുകളുടെ പേരിൽ ചെക്കൊസ്ലൊവാക്യൻ കമ്യൂണിസ്റ്റ് പാർട്ടി വർഗശത്രുവായി
Uncategorized

ഡെങ്കിപ്പനി ബാധിച്ച്‌ എട്ടുവയസുകാരി മരിച്ചു –

Aswathi Kottiyoor
ചേർത്തല∙ ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേർത്തല മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എൽപി സ്കൂൾ മുന്നാം
Uncategorized

ബെംഗളൂരു ഇരട്ട കൊലപാതകം: ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

Aswathi Kottiyoor
ബെംഗളൂരു∙ ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും മാനേജിങ് ഡയറക്ടറെയും ‌‌‌വെട്ടിക്കൊന്ന കേസിൽ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിൽ. ബെംഗളൂരുവിലെ കെംപേഗൗഡ
Uncategorized

സര്‍ക്കാർ ജീവനക്കാർ ട്യൂഷനെടുക്കരുത്‌, കോച്ചിങ് സെന്ററുകൾ നടത്തരുത്; കര്‍ശന നടപടിക്ക് നീക്കം

Aswathi Kottiyoor
തിരുവനന്തപുരം∙ സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി പരാതികള്‍
Uncategorized

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor
തലശ്ശേരി: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. “നീന്തല്‍ പഠിക്കൂ ജീവന്‍ രക്ഷിക്കൂ” എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീന്തല്‍ പരിശീലനം
Uncategorized

ഏക വ്യക്തി നിയമം: സിപിഎം നടത്തുന്ന സെമിനാറിൽ മുതിർന്ന സിപിഐ നേതാക്കൾ പങ്കെടുക്കില്ല

Aswathi Kottiyoor
തിരുവനന്തപുരം∙ ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിനെതിരെ പ്രതിഷേധവുമായി സിപിഐ. സെമിനാറിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കില്ല. ഇ.കെ.വിജയൻ എംഎൽഎയായിരിക്കും സെമിനാറിൽ പങ്കെടുക്കുക. ദേശീയ കൗൺസിൽ ചേരുന്നതിനാലാണ് പ്രമുഖ നേതാക്കൾ പങ്കെടുക്കാത്തതെന്നാണ് നേതൃത്വം പറയന്നത്.
Uncategorized

കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസിന് നേർക്ക് മുളക് ‌സ്‌പ്രേ‌ പ്രയോ​ഗം, പിന്നാലെ മർദനം; പ്രതി അറസ്റ്റിൽ

Aswathi Kottiyoor
കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരുടെ നേർക്ക് മുളക് ‌സ്‌പ്രേ‌ അടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി രാഹുൽരാജാണ് (33 കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. 2023
WordPress Image Lightbox