ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി ഡി സതീശന്
രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയ്ക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ലഫ്റ്റ്നന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ