വോട്ടിങ് മെഷീനുമായി ‘മരവേര്’ പാലത്തിലൂടെ ഒരു യാത്ര; ആ വൈറൽ ചിത്രം പറഞ്ഞത് മേഘാലയയുടെ കഥ
കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങൾ ഉൾപ്പടെ രാജ്യത്തെ 88 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഈ ദിവസങ്ങളിലൊക്കെയും തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോളിംഗ് സ്റ്റേഷനുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം. എന്നാൽ, ഈ