23.3 C
Iritty, IN
September 8, 2024

Category : Uncategorized

Uncategorized

സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്‌പെൻഷൻ. DFO എം ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ
Uncategorized

ഇറച്ചി വെട്ടും, പച്ചക്കറി വിൽപ്പനയും; ഇലക്ഷൻ പ്രചാരണത്തിനിടെ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു

Aswathi Kottiyoor
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു . നിലവിൽ
Uncategorized

അക്ബറിനും സീതയ്ക്കും പുതിയ പേരായി; പേരുമാറ്റുന്നത് ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Aswathi Kottiyoor
പേര് വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് പുതിയ പേര് നിർദേശിച്ച് സംസ്ഥാന സർക്കാർ. അക്ബർ, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്, തനായ എന്നാക്കാനാണ് ശുപാർശ. കേന്ദ്ര മൃഗശാല
Uncategorized

കോഴിക്കോട്ട് ടിപ്പർ ലോറി ബൈക്കിലിടിച്ചുകയറി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor
കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Uncategorized

വിളക്കോട് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം

Aswathi Kottiyoor
പേരാവൂർ: വിളക്കോട് ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു തകർന്നു. കാറിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി ഭാഗത്തുനിന്നും കാക്കയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മരത്തിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ
Uncategorized

വന്‍ അഗ്‌നിബാധ; പെരുമ്പാമ്പും ആമയും ചത്തു, തീയണച്ചത് മൂന്ന് മണിക്കൂറിന് ശേഷം

Aswathi Kottiyoor
കോഴിക്കോട്: എട്ട് മാസത്തോളമായി പൂട്ടിക്കിടന്ന ആക്രിസംഭരണ കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. ചെറുവണ്ണൂരില്‍ മല്ലിക തിയേറ്ററിന് എതിര്‍വശത്തെ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം പകല്‍ മൂന്നോടെയാണ് അപകടം ഉണ്ടായത്. ആക്രിസാധനങ്ങള്‍ക്കിടയില്‍പ്പെട്ട പെരുമ്പാമ്പും ആമയും അഗ്‌നിക്കിരയായി ചത്തെന്ന് ഫയർഫോഴ്സ്
Uncategorized

വൻ അപകടമുണ്ടായത് അമിത വേഗതയില്‍ ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ; എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറി

Aswathi Kottiyoor
കോഴിക്കോട്: അമിത വേഗതയിലെത്തിയ കാര്‍ എതിരെ വന്ന കാറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഏഴ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. മുക്കം സംസ്ഥാന പാതയില്‍ കുടുക്കിലുമ്മാരത്ത് വെച്ച് കഴിഞ്ഞ
Uncategorized

തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

Aswathi Kottiyoor
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാഹിതവിഭാഗം ഹെഡ് നഴ്സ് മരിച്ച നിലയില്‍. തിങ്കളാഴ്ച കാണാതായ തിരുമല കുണ്ടമൻകടവ് സ്വദേശി ബിജു കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു ലോഡ്ജ് മുറിയിലാണ് ബിജുവിനെ മരിച്ച
Uncategorized

സുഹൃത്തിന്റ കാറിൽ വീടിന് മുന്നിൽ ഇറങ്ങവെ അതേ കാറിനടിയിൽ തെന്നിവീണു; ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

Aswathi Kottiyoor
ഹരിപ്പാട്: സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്ത് തിരികെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ കാൽ വഴുതി കാറിൻ്റെ അടിയിലേക്ക് വീണ് അപകടം. ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത്
Uncategorized

പൊതിയിൽ കുപ്പിയും വെള്ളവും, ടച്ചിങ്സ് ചെമ്മീൻ റോസ്റ്റ്, മൂവാറ്റുപുഴ സബ്ജയിൽ മതിൽ കടന്ന് പറന്നെത്തി, അറസ്റ്റ്

Aswathi Kottiyoor
കൊച്ചി: മൂവാറ്റുപുഴ സ്പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപാ വീട്ടിൽ വിനീത് (32)നെയാണ് മൂവാറ്റുപുഴ പൊലീസ്
WordPress Image Lightbox