23.2 C
Iritty, IN
December 9, 2023

Category : Uncategorized

Uncategorized

*പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു.*

Aswathi Kottiyoor
*പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു.* ദുബായ്> പാക്കിസ്ഥാൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയും ആയ പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്.
Uncategorized

സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു*

Aswathi Kottiyoor
* തിരുവനന്തപുരം:സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കിളിമാനൂർ ജംഗ്ഷനിൽ കാറും
Kerala Uncategorized

അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് –

Aswathi Kottiyoor
അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ
Uncategorized

മേൽ മുരിങ്ങോടി വാർഡ്; സി.സുഭാഷ്ബാബു യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി

Aswathi Kottiyoor
പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും റിട്ട. അധ്യാപകനുമായ സി.സുഭാഷ്ബാബുവാണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ബൂത്ത് കമ്മറ്റിയിൽ സുഭാഷ്ബാബുവിനെ സ്ഥാനാർഥിയായി നിർദേശിച്ചിരുന്നു.ശനിയാഴ്ച ചേർന്ന
Uncategorized

വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാർ‌ വൃത്തങ്ങള്‍.*

Aswathi Kottiyoor
*വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാർ‌ വൃത്തങ്ങള്‍.* ന്യൂഡൽഹി∙ െയമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ
Uncategorized

വികസനത്തുടർച്ച ഉറപ്പാക്കി ; 
നാളെയുടെ പദ്ധതികളും ; കൊച്ചിയുടെ മനസ്സറിഞ്ഞ്‌ ബജറ്റ്‌

Aswathi Kottiyoor
മുൻ ബജറ്റുകൾ തുടക്കമിട്ട ജില്ലയുടെ വികസനക്കുതിപ്പിന്‌ വേഗവും ഊർജവും പകരുന്നതിനൊപ്പം നാളെയെ മുന്നിൽക്കാണുന്ന വൻ പദ്ധതികളും ഉൾപ്പെടുത്തിയാണ്‌ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബജറ്റ്‌. റോഡ്‌ വികസനത്തിനും പെട്രോകെമിക്കൽ വ്യവസായത്തിനും ഗ്രഫീൻ ഗവേഷണത്തിനും ഐടി
Uncategorized

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

Aswathi Kottiyoor
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരമായിരുന്നു ഈ സംഭവം നടന്നത്. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം
Uncategorized

കോളിക്കടവിൽ പായ് തേനീച്ചയുടെ അക്രമണം : അഗ്നിശമന സേനാംഗങ്ങൾക്കടക്കം കുത്തേറ്റ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor
ഇരിട്ടി: കോളിക്കടവ് കൂവക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ജോലിക്കിടെ ഇളകിവന്ന പായ് ത്തേനീച്ചകളുടെ കുത്തേറ്റ് രണ്ട് അഗ്നിസേനാംഗങ്ങൾക്കടക്കം ആറുപേർക്ക് പരിക്കേറ്റു. റബ്ബർത്തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന സെബാസ്റ്റ്യൻ പൂമരം, ഭാര്യ മേരി, വിശ്വൻ, ജോസ്, ഇരിട്ടി
Uncategorized

കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?.*

Aswathi Kottiyoor
*കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?.* ഒരു രോഗത്തെ പൂർണമായും കീഴടക്കാൻ മനുഷ്യന് എത്രകാലം വേണ്ടിവരും എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരുത്തരം നൽകാനാവില്ല. കാൻസറിനെതിരേയുള്ള പോരാട്ടംതന്നെയാണ് അതിനുള്ള ഉദാഹരണം. കാൻസർ എന്ന
Uncategorized

കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി, ഭീഷണിപ്പെടുത്തി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍.*

Aswathi Kottiyoor
*കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി, ഭീഷണിപ്പെടുത്തി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍.* കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന സൈബി ജോസിനെതിരേ വീണ്ടും ആരോപണങ്ങള്‍. പത്ത് വര്‍ഷം മുന്‍പ് സൈബി
WordPress Image Lightbox