• Home
  • Uncategorized
  • വിളക്കോട് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം
Uncategorized

വിളക്കോട് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം

പേരാവൂർ: വിളക്കോട് ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു തകർന്നു. കാറിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി ഭാഗത്തുനിന്നും കാക്കയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മരത്തിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

Related posts

കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Aswathi Kottiyoor

ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി; വിദേശ വനിതയെ കേരളം കാണാൻ ക്ഷണിച്ചു, പീഡിപ്പിച്ച് പണവുമായി മുങ്ങി

Aswathi Kottiyoor

പാലക്കാട്‌ സമുദ്ര ബാറിൽ കൂട്ടത്തല്ല്; മദ്യ ലഹരിയിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളെ മർദ്ദിച്ചു

Aswathi Kottiyoor
WordPress Image Lightbox