24 C
Iritty, IN
September 28, 2024

Category : Uncategorized

Uncategorized

കൊൽക്കത്ത ഹൈക്കോടതി വിധി, മതത്തിന്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

Aswathi Kottiyoor
തിരുവനന്തപുരം: മതത്തിന്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൊൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇൻഡി സഖ്യത്തിനേറ്റ
Uncategorized

വടകരയിൽ അടച്ചിട്ട ഹോട്ടലിൽ നിന്നും തീ ഉയർന്നു, പരിശോധിച്ചപ്പോൾ മുൻ ജീവനക്കാരൻ പൊള്ളലേറ്റ നിലയിൽ

Aswathi Kottiyoor
കോഴിക്കോട് : വടകരയിൽ അടച്ചിട്ട ഹോട്ടലിൽ തൊഴിലാളിയെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം കാവേരി ഹോട്ടലിനുള്ളിലാണ് മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജൻ (56) നെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
Uncategorized

ഗതാഗതക്കുരുക്ക് പരിശോധിക്കാൻ മന്ത്രി ഗണേഷ് നേരിട്ടിറങ്ങും; നാളെ തൃശ്ശൂർ മുതൽ അരൂർ വരെ പരിശോധന

Aswathi Kottiyoor
തിരുവനന്തപുരം : യാത്രാദുരിതം നേരിടുന്ന തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ നേരിട്ട് ഇറങ്ങും. തൃശ്ശൂർ മുതൽ അരൂർ വരെയുള്ള റോഡിൽ നാളെ മന്ത്രി നേരിട്ട് പരിശോധന
Uncategorized

ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18 കാരൻ മരിച്ചു

Aswathi Kottiyoor
റാഞ്ചി: ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് ചാടിയ 18കാരൻ മരിച്ചു. പാറമടയ്ക്ക് മുകളിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തൗസിഫ് എന്ന യുവാവാണ് മരിച്ചത്. ജാർഖണ്ഡിലെ
Uncategorized

110 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ വെടിക്കെട്ട് കേസ് വിചാരണ നടപടികളിലേക്ക്; കേസ് 24ന് പരിഗണിക്കും

Aswathi Kottiyoor
കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്. 51 പ്രതികളിൽ ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ 45 പ്രതികൾ ഹാജരായി. ബാക്കി ആറ് പ്രതികൾ മരണപ്പെട്ടു. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ്
Uncategorized

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

Aswathi Kottiyoor
ദുബായ്: കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി. തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. 15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം.
Uncategorized

തൃശൂരിൽ വെള്ളക്കെട്ട് രൂക്ഷം,കുളവാഴകളുമായി പ്രതിപക്ഷ മാർച്ച്; ഓട വൃത്തിയാക്കൽ തുടങ്ങി

Aswathi Kottiyoor
തൃശൂർ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ തൃശൂരിൽ യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ വൃത്തിയാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിർദേശം. കാനകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. അശ്വിനി ആശുപത്രിയും പരിസരവും മുങ്ങാനിടയായ വെള്ളക്കെട്ട് മനുഷ്യ
Uncategorized

‘മമ്മൂട്ടി, വിശാഖം നക്ഷത്രം..’; ടർബോ വിജയത്തിന് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

Aswathi Kottiyoor
ഒരിടവേളയ്ക്ക് ശേഷം എത്തിയ മമ്മൂട്ടിയുടെ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് ടർബോ. ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ കസറിയപ്പോൾ പ്രേക്ഷക- ആരാധക മനവും നിറഞ്ഞു. വൈശാഖിന്റെ സംവിധാനത്തിൽ മിഥുൻ തിരക്കഥ
Uncategorized

വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ

Aswathi Kottiyoor
തിരുവനന്തപുരം : വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ വെറ്റക്കട ബീച്ചിലാണ്
Uncategorized

ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിൽ 2 പട്ടികളെ കാവൽ നിർത്തി 5 യുവാക്കൾ; പൊലീസ് ഓടിച്ചിട്ട് പിടിച്ചത് കഞ്ചാവ് സംഘത്തെ

Aswathi Kottiyoor
കൊല്ലം പുനലൂർ വിളക്കുവട്ടം കല്ലാറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ അഞ്ചു പേർ അറസ്റ്റിൽ. രണ്ടരക്കിലോ കഞ്ചാവും പിടികൂടി. പട്ടികളെ കാവൽ നിർത്തി വീട്ടിൽ തമ്പടിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്
WordPress Image Lightbox