24.9 C
Iritty, IN
September 29, 2024

Category : Uncategorized

Uncategorized

വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന് ഐഎഎസ് ഉദ്യോഗസ്ഥ കൂടിയായ മുൻ ഭാര്യയുടെ പരാതി; മുൻ ഡിജിപി അറസ്റ്റിൽ

Aswathi Kottiyoor
ചെന്നൈ: വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയിൽ മുൻ ഡിജിപി അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. മുൻ സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ
Uncategorized

അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു

Aswathi Kottiyoor
ഇടുക്കി:അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം എസ് ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
Uncategorized

കടലാക്രമണം ശക്തം: ‘പുന്നപ്ര വിയാനിയില്‍ തെങ്ങുകൾ കടപുഴകി, വീടുകളില്‍ വെള്ളം കയറി’

Aswathi Kottiyoor
അമ്പലപ്പുഴ: കടലാക്രമണം ശക്തമായതോടെ പുന്നപ്ര വിയാനിയില്‍ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. പുന്നപ്ര ചള്ളി തീരത്തിന് വടക്കോട്ട് അര കിലോ മീറ്ററോളമുള്ള വിയാനി കടപ്പുറം വരെ കടല്‍ ഭിത്തിയില്ല. ഈ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ
Uncategorized

മരുതായിയില്‍ പുലി – പരിശോധന നടത്തി

Aswathi Kottiyoor
മട്ടന്നൂര്‍: മരുതായി വേങ്ങച്ചേരിയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനംവകുപ്പും മട്ടന്നൂര്‍ പോലീസും നഗരസഭ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ സന്ധ്യയോടെയായിരുന്നു വേങ്ങച്ചേരി മേഖലയില്‍ പുലിയെപ്പോലുള്ള ജീവിയെ കണ്ടത്. പരിക്കേറ്റ നിലയില്‍ ഒരു
Uncategorized

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൻ്റെ സംരക്ഷണഭിത്തി തകര്‍ന്നു: വീടിന് നാശനഷ്ടം.

Aswathi Kottiyoor
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കല്ലേരിക്കര റോഡരികില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് മലവെള്ളം കുത്തിയൊഴുകി വീടിന് നാശനഷ്ടം. കല്ലേരിക്കരയിലെ അമല്‍ നിവാസില്‍ കെ. മോഹനന്റെ വീട്ടിനാണ് നാശനഷ്ടം സംഭവിച്ചത്. മലവെള്ളം വീടിന്റെ പിറകിലുള്ള വയലിലേക്ക്
Uncategorized

കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു

Aswathi Kottiyoor
കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളത്ത് കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം ബാറിലെ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് മരിച്ചത്. 24
Uncategorized

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: രാഹുലിനെ സഹായിച്ച പൊലീസുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

Aswathi Kottiyoor
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനം കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്ലാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ്
Uncategorized

പിന്നിലേക്കെടുത്ത കാറിനടയിൽപ്പെട്ട് 70 വയസുകാരന് ഗുരുതര പരിക്ക്; കാറിനടിയിൽപ്പെട്ട് റോഡിലൂടെ നിരങ്ങിനീങ്ങി

Aswathi Kottiyoor
ലക്മനൗ: പിന്നിലേക്ക് എടുത്ത കാറിന് അടിയിൽപ്പെട്ട് 70 വയസുകാരന് ഗുരുതര പരിക്ക്. നിർത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുത്തപ്പോഴാണ് വൃദ്ധനെ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറിയത്. വാഹനത്തിന്റെ അടിയിൽ മുൻവശത്ത് കുടുങ്ങിയ വൃദ്ധനെ വലിച്ചിഴച്ചുകൊണ്ട് റോഡിലൂടെ നീങ്ങുകയും
Uncategorized

ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി; ഒൻപത് മാസമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബം

Aswathi Kottiyoor
കോഴിക്കോട്: ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർകായ കെ.ശശികുമാറാണ് മരിച്ചത്. 56 വയസായിരുന്നു. ഒൻപത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ടാണ് ജീവനൊടുക്കിയതെന്ന്
Uncategorized

കഞ്ചാവുമായി രണ്ട് പേർ പിടിയില്‍; ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങൾ, വീട്ടിലും എക്സൈസ് റെയ്ഡ്

Aswathi Kottiyoor
ഇടുക്കി: ഇടുക്കിയിൽ 14.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ച് പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് 5.929 കിലോഗ്രാം
WordPress Image Lightbox