25.5 C
Iritty, IN
October 1, 2024

Category : Uncategorized

Uncategorized

ഹജ്ജ് തീർത്ഥാടകർക്ക് പുതിയ മാർ​ഗ നിർദേശങ്ങൾ; ചില വസ്തുക്കള്‍ മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്ക്

Aswathi Kottiyoor
റിയാദ്: ഹജ്ജ് തീർഥാടനത്തിൽ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാ​ഗമായി പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാ​ഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങൾ ഹറമിലേക്ക് കൊണ്ടുവരുന്നതിന്
Uncategorized

കേരളാ സിലബസിനോട് താൽപ്പര്യകുറവ് ? ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു

Aswathi Kottiyoor
തിരുവനന്തപുരം : സംസ്ഥാന സിലബസിനോട് മുഖം തിരിച്ച് രക്ഷിതാക്കൾ. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്.
Uncategorized

ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ല ; ഹോട്ടൽ ജീവനക്കാർക്ക് മർദനം

Aswathi Kottiyoor
തളിക്കുളം: ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ലെന്ന് പറഞ്ഞ് രണ്ടംഗ സംഘം ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. തളിക്കുളം പത്താംകല്ല് ബസ് സ്റ്റോപ്പിന് സമീപമുള്ള സ്‌നേഹതീരം ഹോട്ടലിലെ ജീവനക്കാരെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ജീവനക്കാർ വാടാനപ്പള്ളി പൊലീസിൽ
Uncategorized

പത്ത് വയസുള്ള 2 പെൺകുട്ടികളോട് ലൈംഗിക അതിക്രമം; റിമാൻഡിൽ കഴിയവേ 51 കാരനെതിരെ വീണ്ടും പോക്സോ കേസ്

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്പത്തിയൊന്നുകാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ്
Uncategorized

ഇടക്കാല ജാമ്യകാലാവധി അവസാനിച്ചു; കെജ്രിവാൾ തിരികെ ജയിലിലേക്ക്

Aswathi Kottiyoor
ദില്ലി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു മടക്കം. രാജ്ഘട്ടിന് പുറമെ ഹനുമാന്‍ ക്ഷേത്രത്തിലും നടത്തിയതിന് ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങിയത്. എക്സിറ്റ്
Uncategorized

കണ്ണൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി

Aswathi Kottiyoor
റിയാദ്: കണ്ണൂർ വഴിയുള്ള മലയാളി തീർത്ഥാടകരിൽ ആദ്യ സംഘവും ശനിയാഴ്ച ഉച്ചയോടെ മക്കയിലെത്തി. കണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് 361 തീർത്ഥാടകർ 8:50 ഓടെ ജിദ്ദ
Uncategorized

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണം, ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ഇന്ത്യ സഖ്യം

Aswathi Kottiyoor
ദില്ലി:എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യസഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തെരഞ്ഞെടുപ്പ് ഫലത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും
Uncategorized

വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർണം; വിപുലമായ സംവിധാനങ്ങൾ തയ്യാർ, മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഒരാൾക്ക് മാത്രം

Aswathi Kottiyoor
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. രാവിലെ എട്ടുമണിക്ക്
Uncategorized

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്

Aswathi Kottiyoor
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ രാജേഷിനാണ് (30) പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. രാജേഷിന്റെ തോളെല്ലിനും വാരിയെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. മുണ്ടേരി ഫാമിലെ ജീവനക്കാർ ആനയുടെ
Uncategorized

വീണ്ടും റോട്ട് വീലർ ആക്രമണം; ദേഹമാസകലം പരിക്കുകളോടെ 12 വയസുകാരൻ ആശുപത്രിയിൽ

Aswathi Kottiyoor
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും റോട്ട് വീലർ വളർത്തു നായയുടെ ആക്രമണം. 12 വയസുകാരന് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ നുങ്കംപക്കത്ത് അഞ്ച് വയസുകാരിയെ പാർക്കിൽ വെച്ച് റോട്ട് വീലർ നായ ആക്രമിച്ച വാർത്തകൾ ഏതാനും ദിവസങ്ങൾ
WordPress Image Lightbox