25.7 C
Iritty, IN
October 25, 2024

Category : Uncategorized

Uncategorized

150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി

Aswathi Kottiyoor
കരിപ്പൂര്‍: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 150ലേറെ യാത്രക്കാർ മുംബൈ വിമാനത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ പതിനൊന്നരയ്ക്ക് ആണ് കോഴിക്കോട് നിന്നും വിമാനം
Uncategorized

‘കനൽ കണ്ട് മടിച്ചു, പിന്മാറി, പിന്നാലെ കുട്ടിയുടെ കൈ പിടിച്ച് യുവാവ് കനൽക്കൂനയിലേക്ക്’, 7 വയസുകാരന് പൊള്ളൽ

Aswathi Kottiyoor
ആറമ്പാക്കം: ക്ഷേത്രോൽസവത്തിന്റെ ഭാഗമായി കനലിലൂടെ നടക്കുന്ന ആചാരത്തിനിടയിൽ ഏഴ് വയസുകാരന് വീണ് പരിക്കേറ്റു. തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നടന്ന ക്ഷേത്ര ഉൽസവത്തിനിടെയാണ് സംഭവം. ആറമ്പാക്കത്തെ കാട്ടുകൊള്ളൈമേടിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് സംഭവം. നൂറോളം
Uncategorized

സ്വാതന്ത്ര്യദിന ഓഫറുകൾ കണ്ട് ജ്വല്ലറിയിലേക്കാണോ; സ്വർണം വാങ്ങും മുമ്പ് പവന്റെ വില അറിയാം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ആഴ്‌ച കുത്തനെ ഉയർന്ന സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,440 രൂപയാണ്.
Uncategorized

സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Aswathi Kottiyoor
കേളകം: ഭാരതത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളുടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത
Uncategorized

അമീബിക് മസ്തിഷ്കജ്വരം; ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു ഉണ്ടാകാം; ജലസ്രോതസുകളില്‍ ജാഗ്രത വേണം

Aswathi Kottiyoor
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മൈക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. വാട്ടർ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങൾ
Uncategorized

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയതിന്റെ ത്രില്ലിൽ തിരുവനന്തപുരത്തെ 23 വിദ്യാർത്ഥികൾ

Aswathi Kottiyoor
ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനായി ദില്ലിയിൽ എത്തിയതിന്റെ ആവേശത്തിലാണ് തിരുവനന്തപുരത്ത് നിന്നുള്ള 23 വിദ്യാർത്ഥികൾ. മൻകീ ബാത് ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തി. “ഞങ്ങളെല്ലാവരും എക്സൈറ്റഡായിട്ടാണ് ഇവിടെ വന്നത്. ടെക്സ്റ്റ്
Uncategorized

മുന്നറിയിപ്പുകളല്ല, വേണ്ടത് കൃത്യമായ പ്രവചനം, ഈ നൂറ്റാണ്ടിലും ദുരന്തങ്ങൾ പ്രവചിക്കാനാകുന്നില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ
Uncategorized

സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനാഘോഷ നിറവിൽ കേരളം

Aswathi Kottiyoor
തിരുവനന്തപുരം: രാജ്യത്തിന്‍റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ
Uncategorized

ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടങ്ങി

Aswathi Kottiyoor
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.
Uncategorized

വിവാഹ രജിസ്ട്രേഷനായി വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

Aswathi Kottiyoor
ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന
WordPress Image Lightbox