22.1 C
Iritty, IN
October 26, 2024

Category : Uncategorized

Uncategorized

‘ഇനി ചെയ്താൽ വീട്ടിൽ കൊണ്ടുവന്നിടും’: ദുർഗന്ധം വമിക്കുന്ന മാലിന്യം നിറഞ്ഞ ചാക്ക് പഞ്ചായത്ത് ഓഫീസിനുള്ളിൽ തള്ളി

Aswathi Kottiyoor
കൊച്ചി: പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി യുവാവിന്റെ പ്രതിഷേധം. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. ജീവനക്കാർ ഇരുന്ന് ജോലി ചെയ്യുന്ന ക്യാബിന് ഉള്ളിലാണ് യുവാവ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. വെങ്ങോല സ്വദേശി അനൂപ്
Uncategorized

വയനാട് രക്ഷാദൗത്യസംഘം ലുലു മാളിൽ, സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങി ധീര ജവാൻമാര്‍, രഞ്ജിത് ഇസ്രായേലിനും ആദരം

Aswathi Kottiyoor
തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയില്‍ പത്ത് ദിവസം നീണ്ട രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ സൈനികര്‍ക്ക് തലസ്ഥാനത്ത് ആദരം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച ലുലു ഫ്രീഡം ഫിയസ്റ്റയുടെ സമാപന
Uncategorized

1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ; മണിച്ചിത്രത്താഴിന് വൻ ഡിമാന്‍റ്

Aswathi Kottiyoor
ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പ് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. മുപ്പത്തി ഒന്ന് വർഷങ്ങൾ പിന്നിട്ടത്തിന് ശേഷം പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ്
Uncategorized

കൊല്ലം കുണ്ടറയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; മകനായി അന്വേഷണം; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം

Aswathi Kottiyoor
കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. വീട്ടിനുള്ളിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ
Uncategorized

കയ്യടിക്കണം ഈ ജീവിതത്തിന്, ഭർത്താവിന് വയ്യാതായി, 6 മാസം കൊണ്ട് പഠിച്ച് ലൈസൻസെടുത്തു, വൈറലായി അർച്ചനയുടെ കഥ

Aswathi Kottiyoor
പ്രതിസന്ധികളിൽ തകർന്നു പോകുന്നവരല്ല, അവിടെ നിന്നും അസാമാന്യധൈര്യം കൈവരിച്ച് ഉയിർത്തെഴുന്നേറ്റ് പോരാടുന്നവരാണ് ശരിക്കും പോരാളികൾ അല്ലേ? അതുപോലെ ഒരു യുവതിയുടെ കഥയാണ് ഇത്. അഹമ്മദാബാദിൽ നിന്നുള്ള കാബ് ഡ്രൈവർ അർച്ചന പാട്ടീലിന്റേത്. അർച്ചനയുടെ ഓല
Uncategorized

ആലപ്പുഴയിൽ വെച്ച് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം
Uncategorized

കർഷകദിനത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കിയും കർഷകനെ ആദരിച്ചും ഗവ യുപി സ്കൂൾ ചുങ്കക്കുന്നിലെ വിദ്യാർത്ഥികൾ

Aswathi Kottiyoor
ചുങ്കക്കുന്ന്: കർഷക ദിനമായ ചിങ്ങം ഒന്നിന് പച്ചക്കറിത്തോട്ടം ഒരുക്കിയും കർഷകനെ ആദരിച്ചും ഗവൺമെൻറ് യുപി സ്കൂൾ ചുങ്കക്കുന്നിലെ വിദ്യാർത്ഥികളും അധ്യാപകരും. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കർഷകനായ ശ്രീ രാജൻ പുലയരുകുടിയിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ
Uncategorized

ക്യാംപസിൽ ബൈക്ക് കയറ്റിയത് ചോദ്യംചെയ്ത അധ്യാപകനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് പരാതി

Aswathi Kottiyoor
തിരുവനന്തപുരം: ക്യാമ്പസിൽ ബൈക്ക് കയറ്റിയത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തെന്ന് പരാതി. ചെമ്പഴന്തി എസ് എൻ കൊളജിലെ അധ്യാപകൻ ഡോ. ബിജുവാണ് പരാതി നൽകിയത്. കോളജിലെ എസ്എഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് അധ്യാപകൻ
Uncategorized

1204 ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി വി ശിവൻകുട്ടി; വയനാടിനായി പ്രത്യേക അദാലത്ത് നടത്തും

Aswathi Kottiyoor
കോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31
Uncategorized

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം എരിമല സ്വദേശിനി പാർവതിയാണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഇന്ന് പുലർച്ചെയാണ് മരണം
WordPress Image Lightbox