21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • കർഷകദിനത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കിയും കർഷകനെ ആദരിച്ചും ഗവ യുപി സ്കൂൾ ചുങ്കക്കുന്നിലെ വിദ്യാർത്ഥികൾ
Uncategorized

കർഷകദിനത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കിയും കർഷകനെ ആദരിച്ചും ഗവ യുപി സ്കൂൾ ചുങ്കക്കുന്നിലെ വിദ്യാർത്ഥികൾ


ചുങ്കക്കുന്ന്: കർഷക ദിനമായ ചിങ്ങം ഒന്നിന് പച്ചക്കറിത്തോട്ടം ഒരുക്കിയും കർഷകനെ ആദരിച്ചും ഗവൺമെൻറ് യുപി സ്കൂൾ ചുങ്കക്കുന്നിലെ വിദ്യാർത്ഥികളും അധ്യാപകരും. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കർഷകനായ ശ്രീ രാജൻ പുലയരുകുടിയിൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ ഇ ആർ വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ ഷാവു കെ വി, സജിഷ എൻ ജെ എന്നിവർ നേതൃത്വം നൽകി.

Related posts

ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു, അവസരോചിതമായി ഇടപെടലിലൂടെ അപകടമൊഴിവാക്കി ഡ്രൈവർ

Aswathi Kottiyoor

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍

Aswathi Kottiyoor

‘സുരേഷ് ഗോപിയെ ജയിപ്പിക്കാൻ തൃശൂരിൽ ഇഡിയെ ഇറക്കി, സിപിഎം അക്കൗണ്ട് മരവിപ്പിച്ചത് ഇതിന്റെ ഭാഗം’: പിണറായി വിജയൻ

Aswathi Kottiyoor
WordPress Image Lightbox