യുവാവ് പുഴയിൽ വീണതായി സംശയം; ഇരിട്ടി വട്ട്യറ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
ഇരിട്ടി: ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി തിരച്ചിൽ. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ(33)നെയാണ് കാണാതായത്.ഇരിട്ടി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ജോബിൻ പുഴക്കരികിൽ എത്തിയത്. സുഹൃത്തുക്കൾ മടങ്ങിയെങ്കിലും