24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • യുവാവ് പുഴയിൽ വീണതായി സംശയം; ഇരിട്ടി വട്ട്യറ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
Uncategorized

യുവാവ് പുഴയിൽ വീണതായി സംശയം; ഇരിട്ടി വട്ട്യറ പുഴയിൽ തിരച്ചിൽ ആരംഭിച്ചു


ഇരിട്ടി: ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി
തിരച്ചിൽ. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ(33)നെയാണ് കാണാതായത്.ഇരിട്ടി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച‌ ഉച്ചയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ജോബിൻ പുഴക്കരികിൽ എത്തിയത്. സുഹൃത്തുക്കൾ മടങ്ങിയെങ്കിലും ജോബിൻ പുഴക്കരികിൽ നിന്നും ആ സമയത്ത് മടങ്ങിയിരുന്നില്ല. രാത്രിയിലും വീട്ടിൽ എത്താതിരുന്നതോടെയാണ് പുഴയിൽ വീണതായിരിക്കാമെന്ന നിഗമനത്തിലെത്തുന്നത്. ജോബിന്റെ വസ്ത്രം പുഴക്കരികിൽ അഴിച്ചു വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Related posts

ടിപികേസ് പ്രതികൾക്ക് ശിക്ഷ ഇളവിന് നീക്കമില്ലെന്നു സർക്കാർ അറിയിച്ചു, കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

Aswathi Kottiyoor

‘ഓപ്പറേഷന്‍ മഖ്‌ന’; ദൗത്യസംഘത്തില്‍ 200 അംഗങ്ങൾ, പത്ത് ടീമായി തിരിഞ്ഞ് നിരീക്ഷണം

Aswathi Kottiyoor

മലയാളി യുവാവ് ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox