23.5 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

ബിപിൻ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ സിഡിഎസ്; ജ്വലിക്കുന്ന സേനാവീര്യം.

Aswathi Kottiyoor
ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (68) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരടക്കം 11 പേരാണ് അപകടത്തിൽ മരിച്ചത്. ഊട്ടിക്കു സമീപം കുനൂരിൽ ബുധനാഴ്ച
Uncategorized

ഡൽഹിയിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം ചേരുന്നു; പ്ര​തി​രോ​ധ​മ​ന്ത്രി അപകടസ്ഥലത്തേക്ക്

Aswathi Kottiyoor
സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നോ​ട് വി​വ​ര​ങ്ങ​ൾ തേ​ടി. ഡൽഹിൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം നടക്കുകയാണ്. പ്ര​തി​രോ​ധ​മ​ന്ത്രി
Uncategorized

ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഊ​ട്ടി​യി​ൽ ത​ക​ർ​ന്നു വീ​ണു; നാ​ലു പേ​ർ മ​രി​ച്ചു

Aswathi Kottiyoor
സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണു. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് പോ​യ ഹെ​ലി​കോ​പ്റ്റ​ർ കൂ​നൂ​രി​ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. നാ​ലു പേ​ർ മ​രി​ച്ച​താ​യി ഊ​ട്ടി പോ​ലീ​സ് അ​റി​യി​ച്ചു. കത്തിക്കരിഞ്ഞ നിലയിലാണ്
Uncategorized

*അമേരിക്കയിൽ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധം ; യാത്ര നിരോധിച്ച്‌ യുകെ .*

Aswathi Kottiyoor
രാജ്യത്ത്‌ കൂടുതൽ പേരിൽ ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന്‌ എത്തുന്നവർക്ക്‌ ബാധകമാണ്‌. യാത്ര പുറപ്പെടുന്നതിന്‌ ഒരു ദിവസം മുമ്പ്‌ ചെയ്ത പരിശോധനാഫലം ഹാജരാക്കണം.
Uncategorized

ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു ; രാജ്യത്തെ മൂന്നാമത്തെ കേസ്‌ .

Aswathi Kottiyoor
ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു. സിംബാബ്‌വേയിൽനിന്ന്‌ ജാം നഗറിൽ എത്തിയ ആൾക്കാണ്‌ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചത്‌. രാജ്യത്തെ മൂന്നാമത്തെ ഒമിക്രോൺ കേസാണ്‌ ഇത്‌. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ജനിതക
Uncategorized

പട്ടിക വിഭാഗത്തില്‍ നിന്നും 5 പൈലറ്റുമാര്‍; സന്തോഷം പങ്കുവച്ച് മന്ത്രി രാധാകൃഷ്ണന്‍

Aswathi Kottiyoor
സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ചത് മുതലുള്ള ഇവരുടെ ഫീസ്, സ്കോളർഷിപ്പ് തുടങ്ങിയ ചെലവുകൾക്കായി
Uncategorized

കനത്ത മഴയിൽ തകർന്ന് കൃഷിമേഖല; 9210 കോടിയുടെ നാശം.

Aswathi Kottiyoor
കാലംതെറ്റി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തു കൃഷിമേഖല തകർന്നടിഞ്ഞു. ജനുവരി മുതൽ ഈ മാസം 28 വരെ 9210 കോടിയുടെ കൃഷിനാശമാണു കണക്കാക്കുന്നത്. അതിൽ 746 കോടിയുടെ നാശവും സംഭവിച്ചത് ഒക്ടോബർ 1 മുതൽ
Uncategorized

സ്മാർട് കിച്ചൻ കരടു പദ്ധതിയായി: ആണുങ്ങളെയും കുട്ടികളെയും പാചകം പഠിപ്പിക്കും.

Aswathi Kottiyoor
പാചകവും ശുചീകരണവും ഉൾപ്പെടെ വീട്ടുജോലികൾ കുടുംബാംഗങ്ങളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ഉറപ്പാക്കാൻ വനിത–ശിശുവികസന വകുപ്പ് പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക പരിശീലനം നൽകുന്നു. ഗാർഹിക ജോലികളിൽ തുല്യത ഉറപ്പാക്കാനും കാഠിന്യം കുറയ്ക്കാനും ലക്ഷ്യമിട്ടു സർക്കാർ പ്രഖ്യാപിച്ച സ്മാർട്
Kerala Uncategorized

ചോരയിൽ മുക്കി ചുമരിൽ പതിച്ച കൈപ്പത്തി, താടിരോമം പിഴുത പീഡനം; ഓർമകളിൽ 1968.

Aswathi Kottiyoor
കേരളത്തിൽ രാഷ്ട്രീയാധികാരം ലക്ഷ്യമിട്ടു നടന്ന ആദ്യ നക്സൽ സായുധ ഇടപെടൽ, തലശ്ശേരി–പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 53 വയസ്സ് തികയുന്നു. കേരളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കമാകുമെന്ന് ഒരു വിഭാഗം സ്വപ്നം കണ്ടതാണ് 1968 നവംബറിലെ തലശ്ശേരി–പുൽപ്പള്ളി
Uncategorized

*കൂടത്തായി കേസ്: ജയിലിൽ കിടക്ക വേണമെന്നു ജോളി; ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നു രണ്ടാം പ്രതി.*

Aswathi Kottiyoor
കോടതിയിൽ വിചിത്ര ആവശ്യങ്ങളുന്നയിച്ചു കൂടത്തായി കേസിലെ പ്രതികൾ. ജയിലിൽ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോൾ, ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം.ജയിൽ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു
WordPress Image Lightbox