24.1 C
Iritty, IN
September 23, 2024

Category : Uncategorized

Uncategorized

പാ​തി​വെ​ന്ത ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു: ക​ർ​ണാ​ട​ക​ത്തി​ൽ 58 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

Aswathi Kottiyoor
ക​ർ​ണാ​ട​ക​ത്തി​ലെ റ​യ്ച്ചൂ​രി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്ത പാ​തി​വെ​ന്ത ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട 58 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 35 പെ​ൺ​കു​ട്ടി​ക​ളും 23 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ് ആ​ശു​പ​ത്രി​യി​ലാ​യ​ത്. റ​യ്ച്ചൂ​രി​ലെ മാ​സ്‌​കി താ​ലൂ​ക്കി​ലെ
kannur Uncategorized

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor
കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തേത്തുടര്‍ന്ന് കാറില്‍ തീ പടരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരെ പരിയാരം മെഡിക്കല്‍
Kerala Uncategorized

ഓണം കളറാകും ; ക്ഷേമ പെൻഷനുകൾ അടുത്ത ആഴ്‌ച വിതരണം തുടങ്ങും

Aswathi Kottiyoor
>തിരുവനന്തപുരം ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപവീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം
Uncategorized

പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ’; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

Aswathi Kottiyoor
കോഴിക്കോട് : ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണം വിവാദത്തിൽ. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിൽ പറയുന്നു.
Kerala Uncategorized

മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും*

Aswathi Kottiyoor
*മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും* *ശക്തമായ മഴപെയ്ത് ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്നതിനാൽ പേര്യ നെടുംപൊയിൽ വഴിയുള്ള ഗതാഗതത്തിന് 04.08.2022 മുതൽ കണ്ണൂർ ജില്ലാ ഭരണകൂടം നിരോധനം
Uncategorized

റുഷ്ദിയെ കുത്തിയത് ഇരുപത്തിനാലുകാരൻ ഹാദി മറ്റാർ; വേരുകൾ ലബനനിൽ, പ്രിയം ഇറാനോട്.

Aswathi Kottiyoor
ന്യൂയോർക്ക് : പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ (75) ആക്രമിച്ചത് ഇരുപത്തിനാലുകാരനായ ഹാദി മറ്റാർ. നിലവിൽ ന്യൂജഴ്സിയിലെ ഫെയർവ്യൂവിലെ താമസക്കാരനാണ് ഇയാൾ. റുഷ്ദിക്കു കുത്തേറ്റത്തിനു തൊട്ടുപിന്നാലെ
Kerala Uncategorized

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor
ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.). എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആർട്‌സ്, സയൻസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം
Kelakam Uncategorized

ചെട്ട്യാം പറമ്പ് ഗവ.യു.പി സ്കൂളിൽ സംസ്കൃത ദിനാഘോഷം നടത്തി.

Aswathi Kottiyoor
കേളകം:< ചെട്ട്യാം പറമ്പ് ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃത ദിനാഘോഷം നടത്തി. സംസ്കൃത ഭാഷയിൽ അസംബ്ലി , സംസ്കൃത പ്രതിജ്ഞ, പത്രവാർത്ത
Kelakam Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ്ആരംഭിച്ചു*

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2022ആഗസ്റ്റ് 12 മുതൽ 18 വരെ നീണ്ടു നിൽക്കുന്ന സ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.ടി.അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി
Uncategorized

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Aswathi Kottiyoor
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. അമ്പായത്തോട്ടിലെ ധീര ജവാൻ അജേഷ് മുണ്ടുചിറക്കൽ സ്മാരകത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം അമ്പായത്തോട് ,കൊട്ടിയൂർ , ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലാഷ്
WordPress Image Lightbox