23.3 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

കോവിഡ് : രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍

Aswathi Kottiyoor
ഡൽഹി : രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍. ചൊവ്വാഴ്ച മാത്രം 4,043 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,45,43,089 ആയി.
Kerala Uncategorized

പരീക്ഷയിൽ മാറ്റമില്ല.*

Aswathi Kottiyoor
കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 20 മുതല്‍ 23 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയെന്ന വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.പ്രായോഗിക പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുമെന്ന്
Kelakam Uncategorized

അടയ്ക്കാത്തോട് ശാന്തിഗിരി എൽ പി സ്കൂളിൽ മൂന്നുതരം ചെടി ഇനം മുളകൾ നട്ടു

Aswathi Kottiyoor
അടയ്ക്കാത്തോട് ശാന്തിഗിരി എൽ പി സ്കൂളിൽ മൂന്നുതരം ചെടി ഇനം മുളകൾ നട്ടു മുളയുടെ പ്രധാന്യം, ഉപയോഗങ്ങൾ, തരങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. തുടർന്ന് മുളയരി പായസം വിതരണം ചെയ്തു. അധ്യാപകരായ ഉല്ലാസ് ജി
Kerala Peravoor Uncategorized

പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

Aswathi Kottiyoor
പേരാവൂർ: പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. മേഖല പ്രസിഡൻറ് പി.അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
Kerala Uncategorized

ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ പ്രധിഷേധപരിപാടിയുമായി കെസിവൈഎം പേരാവൂർ മേഖല

Aswathi Kottiyoor
കണിച്ചാർ : മലയോരത്തെ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും തെരുവുനായ ശല്യത്തിനുമെതിരെയാണ് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘ ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ എന്നപേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. റോഡപകടത്തിന്റെ പ്രതീകാത്മക ദൃശ്യം ആവിഷ്‌കരിച്ചുകൊണ്ടാണ്
Kelakam Uncategorized

അടക്കാത്തോട്ടിലും നായയുടെ അക്രമം

Aswathi Kottiyoor
അന്യസംസ്ഥാന തൊഴിലാളിയെ വളര്‍ത്ത് നായ ആക്രമിച്ചു. കരിങ്കാപ്പ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടില്‍ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളര്‍ത്തുനായ ആക്രമിച്ചത്. അക്രമത്തില്‍ തൊഴിലാളിയുടെ വസ്ത്രങ്ങള്‍ കീറിയെങ്കിലും
Kerala Uncategorized

മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്ന് ശ്രീറാം; വഫയുടെ ഹർജിയിൽ വിധി ഇന്ന്.*

Aswathi Kottiyoor
തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജിയുമായി ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ. മദ്യപിച്ച് വാഹനമോടിച്ചതിനു തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നുമാണ്
Kerala Uncategorized

ബ്ലേഡ് മാഫിയകൾക്കെതിരെ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി സമിതി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയബ്ലേഡ് മാഫിയ സംഘത്തെ നിയന്ത്രിക്കാനും അടിച്ചമർത്താനും ശക്തമായ നിയമ നടപടിയുണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു മേഖലയിൽ പിടിമുറുക്കിയ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി
Kerala Uncategorized

ട്രാൻസ്ജൻഡറുകൾക്ക് പരീക്ഷാ പരിശീലനത്തിന് ‘യത്നം’ പദ്ധതി: മന്ത്രി ബിന്ദു

Aswathi Kottiyoor
മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന ‘യത്നം’ പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 (ആറുലക്ഷത്തി എൺപത്തയ്യായിരം) രൂപയുടെ
Peravoor Uncategorized

കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കുന്നു

Aswathi Kottiyoor
കുത്തുപറമ്പ: നിരവധി തെരുവ് നായ്ക്കളാണ് ആളുകൾക്ക് ഭീഷണിയായി ടൗണിലും പരിസരങ്ങളിലും അലഞ്ഞ് തിരിയുന്നത്. സംസ്ഥാനതൊട്ടാകെ തെരുവ് നായ്ക്കൾ ആളുകൾക്ക് ഭീഷണിയായി മാറുമ്പോഴാണ് കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കിയിട്ടുള്ളത്. മാർക്കറ്റ് പരിസരം, ട്രഷറി
WordPress Image Lightbox