29.1 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor
ജില്ലയിൽ എലിപ്പനിയും അതിനോട് അനുബന്ധിച്ചുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ (ആര്യോഗ്യം) അറിയിച്ചു. എലികളുടെ മലമൂത്ര വിസർജനത്തിലൂടെ പുറത്ത് വരുന്ന ലെപ്‌റ്റോ സ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം. രോഗാണുവാഹകരായ
Kerala Uncategorized

സെൻട്രൽ ജയിലിലെ കഞ്ചാവ് കടത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക

Aswathi Kottiyoor
മദ്യ -ലഹരി വിരുദ്ധ ഏകോപന സമിതി. കണ്ണൂർ സെൻട്രൽ ജയിലിലെ കഞ്ചാവ് മദ്യം ലഭ്യമാകുന്ന സാഹചര്യമൊരുക്കുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരി വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ജയിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജയിൽ
Uncategorized

യാത്രക്കാരെ വലച്ച്‌ ട്രെയിൻ സമയമാറ്റം; റെയിൽവേയുടെ ദിവസവരുമാനവും ഇടിഞ്ഞു

Aswathi Kottiyoor
കൊല്ലം > ദീർഘ – ഹ്രസ്വദൂര ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നിലവിൽ വന്നതോടെ യാത്രക്കാർ ദുരിതത്തിൽ. പല ട്രെയിനും നേരത്തെയായതോടെ ജീവനക്കാർ ഉൾപ്പെടെ സ്ഥിരം യാത്രക്കാർ ആശ്രയിച്ചിരുന്ന കണക്‌ടഡ്‌ വണ്ടികൾ കിട്ടാതെയുമായി. റെയിൽവേയുടെ ദിവസവരുമാനവും
Kerala Uncategorized

കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ കായിക മേള തുടങ്ങി

Aswathi Kottiyoor
കേളകം: സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ കായികമേള തുടങ്ങി.ഇന്ത്യൻ ഫിസ്റ്റ് ബോൾ കോച്ച് ഷൈജു കെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.മാർച്ച് ഫാസ്റ്റിൽ കേളകം സബ് ഇൻസ്‌പെക്ടർ ബിനു മോഹൻ സല്യൂട്ട് സ്വീകരിച്ചു. ഫിസ്റ്റ് ബോൾ കേരള
kannur Uncategorized

കണ്ണൂർ ചാലയിൽ പാൽ വണ്ടി 10 കടകൾ ഇടിച്ചുതകർത്തു; വൻ ദുരന്തം ഒഴിവായത് പുലർച്ചെയായതിനാൽ

Aswathi Kottiyoor
ചാല: ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. നാല് വൈദ്യുത തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയിൽ പാൽ വിതരണം
Kerala Uncategorized

ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി; ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് മന്ത്രി.*

Aswathi Kottiyoor
* തിരുവനന്തപുരം∙ ഗാന്ധി ജയന്തി ദിനത്തിൽനിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാൻ
Kelakam Uncategorized

മണത്തണ ഹയർ സെക്കന്ററി സ്കൂൾ കായിക മേയ്ക്ക് വർണാഭമായ തുടക്കം

Aswathi Kottiyoor
മണത്തണ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി സോജ മേള ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം സുകേഷ് അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പാൾ എം.ജെ സുനിൽ
Kerala Uncategorized

മകളുമായി പിതാവ് പുഴയിലേക്ക് ചാടി

Aswathi Kottiyoor
എറണാകുളം : ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് അച്ഛൻ മകളുമായി പുഴയിൽ ചാടി. ചെങ്ങമനാട് സ്വദേശി ലൈജു, മകൾ ആര്യനന്ദ (6) എന്നിവരാണ് പുഴയിൽ ചാടിയത്.ഇവർക്കായി ഫയർ ഫോഴ്‌സും പോലീസും തെരച്ചിൽ നടത്തുകയാണ്.
Kerala Uncategorized

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor
ന്യൂഡൽഹി> അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം ഭരണഘടനാ വിരുദ്ധമാണ്. ഭർത്താവിന്റെ ലെെംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും ജസ്റ്റിസ് ഡി വെെ
Uncategorized

കാട്ടാനയാക്രമണം: ഉ​ത്ത​ര​വാ​ദി വ​നം​വ​കു​പ്പെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ ഉ​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം വ​നം​വ​കു​പ്പി​നാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യും ഫ​ണ്ട്
WordPress Image Lightbox