22.2 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വധം ശ്രമം ചുമത്താതെ എഫ്‌ഐആര്‍; പൊലീസിനുള്ളില്‍ പ്രതിഷേധം

Aswathi Kottiyoor
വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സമരക്കാര്‍ക്കെതിരെ വധശ്രമം ചുമത്താതെ എഫ്‌ഐആര്‍. ഇതോടെ പൊലീസിനുള്ളില്‍ തന്നെ പ്രതിഷേധം. വധശ്രമം ചുമത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
Kerala Uncategorized

സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*

Aswathi Kottiyoor
പാലക്കാട് ∙ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണ് വാളയാറില്‍ വച്ച് മർദനമേറ്റത്. കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നു
Uncategorized

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥിനികള്‍

Aswathi Kottiyoor
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഹോസ്റ്റല്‍ ഗേറ്റ് രാത്രി 10 മണിക്ക് അടയ്ക്കുന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഡ്യൂട്ടി പോസ്റ്റിങ്
Kerala Uncategorized

ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ
Uncategorized

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ ഭീഷണി: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ അ​യ​ൽ​വാ​സി ത​ന്നെ​യും അ​മ്മ​യെ​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ക​ണ്ണ​വം പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്
Uncategorized

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി മെ​ല്ലെ​പ്പോ​ക്കി​ൽ

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യും ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ തു​​​ക​​​യും നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ൽ. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ൽ 2021 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ 20
Uncategorized

ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി നടത്തുന്നത് തീവെട്ടിക്കൊള്ള – പി.കെ. കൃഷ്ണദാസ്

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി സി പി എം തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് ബി ജെ പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണനദാസ് പറഞ്ഞു. ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കും വരെ സമരം
Uncategorized

കാറ് ബൈക്കുകളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്.

Aswathi Kottiyoor
പുന്നാട് കുന്നിൻകീഴിൽ കാറ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്. ആറളം സ്വദേശി സമീർ (23), ചക്കരകല്ല് സ്വദേശി രാഗേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala Uncategorized

കശ്മീരിൽ കഴിഞ്ഞ 10 മാസം വന്നത് ഒന്നരക്കോടിയിലധികം സഞ്ചാരികള്‍; 75 വർഷത്തെ റെക്കോഡ് എന്ന് അധികൃതർ

Aswathi Kottiyoor
ശ്രീനഗർ: കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പത്തു മാസക്കാ ലയളവിൽ കശ്മീരിലേക്ക് എത്തിയ ഒന്നരക്കോടിയിലധികം വിനോദ സ‍ഞ്ചാരികളെന്ന് അധികൃതർ. 75 വർഷത്തിന് ശേഷമാണ് ഇത്രയധികം സഞ്ചാരികൾ കശ്മീരിലേക്കെത്തുന്നത്. 1.62 കോടി സഞ്ചാരികൾ കശ്മീർ സന്ദർശിക്കാനായെത്തിയത്ഇതുവഴി മികച്ച
Kelakam Uncategorized

സീനിയർ ചേമ്പർ കേളകം ലീജിയൻ ഭാരവാഹികൾ സ്ഥാനമേറ്റു

Aswathi Kottiyoor
സീനിയർ ചേമ്പർ ഇന്റർനാഷണാലിന്റെ കേളകം ലീജിയൻ ഭാരവാഹികൾ സ്ഥാനമേറ്റു. കേളകത്തു നടന്ന ചടങ്ങിൽ സീനിയർ ചേമ്പർ ഇന്റർനാഷണാലിന്റെ കോ ഓർഡിനേറ്റർ ബെന്നി എം ജെ മുഖ്യ അതിഥി യായിരുന്നു. ഭാരവാഹികളായ, സി എം ജോസഫ്,
WordPress Image Lightbox