22.2 C
Iritty, IN
September 21, 2024

Category : Uncategorized

Kerala Uncategorized

വാതില്‍ അടച്ചില്ല; ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
കോഴിക്കോട് നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം.ഇന്ന് രാവിലെ ഏഴുമണിയോടെ നരിക്കുനി ഇളയറ്റില്‍
Kerala Uncategorized

പി.എൻ.ശ്രീനിവാസൻ അനുസ്മരണവും ചരമ വാർഷികവും

Aswathi Kottiyoor
മണത്തണ:എസ്.എൻ.ഡി.പി മണത്തണ ശാഖയുടെ നേതൃത്വത്തിൽ പി.എൻ.ശ്രീനിവാസൻ അനുസ്മരണവും മൂന്നാം ചരമ വാർഷികവും നടത്തി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു.ശാഖാ യോഗം പ്രസിഡന്റ് എം.ജി.മന്മഥൻ അധ്യക്ഷത വഹിച്ചു. ഹരിദാസൻ ചേരുമ്പുറം ഗുരുസ്മരണ നടത്തി.സെക്രട്ടറി പി.പി. രാജൻ,എ.കെ.ഗോപാലകൃഷ്ണൻ,കെ.ഗംഗാധരൻ,പത്മദാസ്,പി.എൻ.വേലായുധൻ,പി.എൻ.മോഹനൻ,ബിന്ദു
Kerala Uncategorized

പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ വധം ശ്രമം ചുമത്താതെ എഫ്‌ഐആര്‍; പൊലീസിനുള്ളില്‍ പ്രതിഷേധം

Aswathi Kottiyoor
വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സമരക്കാര്‍ക്കെതിരെ വധശ്രമം ചുമത്താതെ എഫ്‌ഐആര്‍. ഇതോടെ പൊലീസിനുള്ളില്‍ തന്നെ പ്രതിഷേധം. വധശ്രമം ചുമത്തി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
Kerala Uncategorized

സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*

Aswathi Kottiyoor
പാലക്കാട് ∙ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണ് വാളയാറില്‍ വച്ച് മർദനമേറ്റത്. കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നു
Uncategorized

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥിനികള്‍

Aswathi Kottiyoor
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുജി ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഹോസ്റ്റല്‍ ഗേറ്റ് രാത്രി 10 മണിക്ക് അടയ്ക്കുന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചത്. ഡ്യൂട്ടി പോസ്റ്റിങ്
Kerala Uncategorized

ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം തുകയില്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ
Uncategorized

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ ഭീഷണി: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ അ​യ​ൽ​വാ​സി ത​ന്നെ​യും അ​മ്മ​യെ​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ക​ണ്ണ​വം പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്
Uncategorized

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി മെ​ല്ലെ​പ്പോ​ക്കി​ൽ

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യും ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ തു​​​ക​​​യും നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ൽ. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ൽ 2021 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ 20
Uncategorized

ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി നടത്തുന്നത് തീവെട്ടിക്കൊള്ള – പി.കെ. കൃഷ്ണദാസ്

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി സി പി എം തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് ബി ജെ പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണനദാസ് പറഞ്ഞു. ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കും വരെ സമരം
Uncategorized

കാറ് ബൈക്കുകളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്.

Aswathi Kottiyoor
പുന്നാട് കുന്നിൻകീഴിൽ കാറ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്. ആറളം സ്വദേശി സമീർ (23), ചക്കരകല്ല് സ്വദേശി രാഗേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
WordPress Image Lightbox