22.9 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

കേരളത്തിന് 15 മെഡിക്കൽ പിജി സീറ്റുകൾ നഷ്‌ടമായി; അഡ്‌മിഷൻ വൈകിപ്പിച്ചെന്ന് ആരോപണം

Aswathi Kottiyoor
പാലക്കാട്: ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം 10 എം.ഡി സീറ്റുകളും , 5 ഡി.എൻ.ബി സീറ്റുകളും കേരളത്തിന് നഷ്ടമായതായി പരാതി. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ എംബിബിഎസ് ഡോക്ടർമാർക്ക് സീറ്റ് നൽകാതിരിക്കാനായാണ് അഡ്മിഷൻ നടപടികൾ
Uncategorized

ശബരിമലയിൽ കർശന സുരക്ഷ; പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ

Aswathi Kottiyoor
ഡിസംബർ ആറിനോട് അനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷ. കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷമാണ് ദർശനത്തിന് കടത്തി വിടുന്നത്. വന മേഖലയിൽ ഡ്രോൺ ഉപയോഗിച്ചും
Kerala Uncategorized

മാനന്തവാടിയിൽ കാർ തീപ്പിടിച്ച് കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മരിച്ച നിലയിൽ

Aswathi Kottiyoor
മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് (58) മരിച്ചത്.ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി
Kerala Uncategorized

കേളകം സ്വദേശിയുടെ കാര്‍ കത്തിനശിച്ചു. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹവും

Aswathi Kottiyoor
മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ് സ്കൂളിന് സമീപം റബര്‍ തോട്ടത്തിന്റെ സമീപത്തായി റോഡില്‍ കാര്‍ കത്തിനശിച്ചു. കാറിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കേളകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 58
Kerala Uncategorized

ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

Aswathi Kottiyoor
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിലും പുറവയലിലും കണ്ട കടുവയെത്തേടി ശനിയാഴ്ച രാത്രിമുഴുവൻ തിരച്ചിൽ നടത്തി.വയത്തൂർ, അട്ടറഞ്ഞി ഭാഗങ്ങളിലാണ് സെർച്ച് ലൈറ്റുൾപ്പെടെ ഉപയോഗിച്ച് വ്യാപക തിരച്ചിൽ നടത്തിയത്. വിസ്തൃതമായ റബ്ബർത്തോട്ടവും കശുമാവിൻ തോട്ടവുമുള്ള വിജനമായ പ്രദേശമാണിത്.
Uncategorized

വരൂ, പുതിയ ആകാശം തുറക്കുന്നു.

Aswathi Kottiyoor
വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും കാണാമെന്ന ഉറപ്പിൻ മേൽ ഉപചാരം ചൊല്ലി പിരിഞ്ഞ സിനിമയെ സ്‌നേഹിക്കുന്ന മനസ്സുകൾ വീണ്ടും തിരുവനന്തപുരത്തേക്ക്‌ എത്തുകയാണ്‌. ലോക സിനിമയുടെ വാതായനങ്ങൾ മലയാളിക്ക്‌ മുന്നിൽ തുറന്നിട്ടത്‌
Kerala Uncategorized

മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Aswathi Kottiyoor
കണ്ണൂര്‍: കുറുവ യു.പി സ്‌കൂളിന് സമീപം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കൈവശം വച്ചതിന് തോട്ടട വെസ്റ്റ് സ്വദേശി ലിബ്സ ഹൗസില്‍ മുഹമ്മദ് ഫര്‍സീന്‍ എ.പി (25)നെ കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും
Kerala Uncategorized

കണ്ണൂരിൽ ട്രൈലറിന് പിറകില്‍ ലോറിയിടിച്ച്‌ വയനാട് സ്വദേശി മരിച്ചു

Aswathi Kottiyoor
കണ്ണൂര്‍: മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാര്‍സല്‍ ലോറിയിലെ ജീവനക്കാരന്‍ വയനാട് പടിഞ്ഞാറത്തല പന്തിപൊയിൽ സ്വദേശി സുബൈര്‍ (49) ആണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവര്‍
Kerala Uncategorized

സിആർപിഎഫ് ജവാന്റെ വീരമൃതു: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

Aswathi Kottiyoor
ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാലക്കാട് ധോണി സ്വദേശിയാണ് ഹക്കീം. സുക്മ ജില്ലയിൽ ഇന്നലെ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ
Kerala Uncategorized

ഡിസംബർ 1 : ലോക എയ്ഡ്സ് ദിനം

Aswathi Kottiyoor
എല്ലാ വര്‍ഷവും ഡിസംബര്‍ 1നാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. ‘സമത്വവല്‍ക്കരിക്കുക’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം. എച്ച്‌ഐവിയും എയ്ഡ്‌സും ഒന്നാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇവ തമ്മില്‍
WordPress Image Lightbox