27.4 C
Iritty, IN
September 20, 2024

Category : Uncategorized

Kerala Uncategorized

ഇസ്രയേലിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
തൃശൂർ: ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ പ്രവാസി മലയാളികളിൽ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്ത് ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ചാലക്കുടി പരിയാരം സ്വദേശി ലിജോ
Kerala Uncategorized

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

Aswathi Kottiyoor
പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. കര്‍ണാടകത്തില്‍ നിന്നും
Uncategorized

താമരശേരി ചുരത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രിക്കണം: ബ്ലോക്കിൽ ഇടപെട്ട്‌ മനുഷ്യാവകാശ കമീഷൻ.*

Aswathi Kottiyoor
കൽപ്പറ്റ > കോഴിക്കോട്ടുനിന്ന്‌ വയനാട്ടിലേക്കുള്ള പ്രധാന പാതയായ എൻഎച്ച് 766ൽ താമരശേരി ചുരത്തിൽ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഗതാഗത തടസ്സം പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ചുരത്തിൽ പൊലീസ്
Kerala Uncategorized

സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Aswathi Kottiyoor
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 458 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്റുമായി തൊട്ടുപിന്നിൽ കോഴിക്കോടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട്
Uncategorized

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം;12 ഓളം പേർക്ക് പരിക്ക്

Aswathi Kottiyoor
മാക്കൂട്ടം ചുരത്തിൽ വാഹനാപകടം.അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുക ആയിരുന്നു. 12 ഓളം പേർക്ക് പരിക്കേറ്റു.
Uncategorized

വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ്‌ മണിയുരിനും സംഗീത ചേനംപുല്ലിക്കും

Aswathi Kottiyoor
നാല്‌പത്‌ വയസ്സില്‍ താഴെയുള്ള കവികളുടെ കാവ്യകൃതിക്ക്‌ വര്‍ഷംതോറും വൈലോപ്പിള്ളി സ്മാരകസമിതി നൽകിവരുന്ന വൈലോപ്പിള്ളിക്കവിതാപുരസ്‌കാരം ഈ വര്‍ഷം വിമീഷ്‌ മണിയുരിന്റെ യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു എന്ന കൃതിക്കും സംഗീത ചേനംപുല്ലിയുടെ കവിത വഴിതിരിയുന്ന വളവുകളില്‍ എന്ന
Uncategorized

സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Aswathi Kottiyoor
സജി ചെറിയാൻ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചെങ്ങന്നൂർ
Uncategorized

തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ ബിയാർ പ്രസാദ് രചിച്ചിട്ടുണ്ട്

Aswathi Kottiyoor
കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ
Uncategorized

അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Aswathi Kottiyoor
ചെന്നൈ: തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു കാര്‍യാത്രക്കാര്‍ മരിച്ചു. കേരളത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ചംഗകുടുംബമാണ് മരിച്ചത്. കടലൂര്‍ ജില്ലയിലെ അയ്യനാര്‍പാളയത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാഞ്ചീപുരം ജില്ലയിലെ
Kerala Uncategorized

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു

Aswathi Kottiyoor
മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു.ഹസീന മനസിലില്‍ ഹസീന(37)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഹസീന കിണറ്റില്‍ വീണത്.മട്ടന്നൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഹസീനയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അസിസ്റ്റന്റ് സ്റ്റേഷന്‍
WordPress Image Lightbox