22.1 C
Iritty, IN
September 20, 2024

Category : Uncategorized

Kerala Uncategorized

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ; കേന്ദ്ര വിരുദ്ധപരാമർശങ്ങൾ വായിക്കുമോ എന്നത് നിർണായകം –

Aswathi Kottiyoor
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ പ്രസംഗത്തിലെ കേന്ദ്ര വിരുദ്ധപരാമർശങ്ങൾ ഗവർണർ വായിക്കുമോ എന്നാണ് ഏവരും
Kerala Uncategorized

പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor
കൊട്ടിയൂര്‍: പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കൊട്ടിയൂര്‍ ഐ.ജെ.എം ഹൈസ്‌കൂളിലെ എസ്പിസി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സരുണ്‍ ഘോഷ് സംശയങ്ങള്‍ക്കു
Kerala Uncategorized

തിരുവനന്തപുരത്ത് പൊലീസിനെ വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി.

Aswathi Kottiyoor
തിരുവനന്തപുരം∙ പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്ത് (28) ആണ് തൂങ്ങിമരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി 10ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഫോണ്‍
Uncategorized

എങ്ങുമെത്താതെ ‘കെ-​സ്റ്റോ​ർ പ​ദ്ധ​തി, റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന പദ്ധതി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി

Aswathi Kottiyoor
റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. മലപ്പുറം ജി​ല്ല​യി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ
Uncategorized

ചെങ്ങളായി പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ്*

Aswathi Kottiyoor
ശ്രീകണ്ഠപുരം: കൃഷി നശിപ്പിക്കുന്ന പന്നികളെ വെടി വെക്കാൻ തോക്ക് ലൈസൻസുള്ള മാപ്പോത്ത് മനോഹരൻ ,പി ആർ ഗോപകുമാർ എന്നിവരെ ചെങ്ങളായി പഞ്ചായത്ത് ചുമതലപ്പെടുത്തി .ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവയൽ,തവാരൂർ പാടശേഖരത്തിലാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.തുടർന്നാണ്
Uncategorized

വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്*

Aswathi Kottiyoor
പയ്യന്നൂർ: ടൗണിൽ വാഹനഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങിയ ജു ജു ഗോൾഡ് സ്വർണ്ണാഭരണശാലയുടെ മാനേജർക്കെതിരെയാണ് കേസെടുത്തത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരെ കൊണ്ടുവന്ന് ഉദ്ഘാടനം
Uncategorized

ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം; സന്തോഷ സൂചകമായി മോദിയുടെ 11 ലക്ഷത്തിന്റെ സ്വർണ പ്രതിമ

Aswathi Kottiyoor
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തീർത്ത് സ്വർണവ്യാപാരി. സൂരത്തിലെ ബസന്ത് ബോറ എന്ന വ്യാപാരിയാണ് 156 ഗ്രാം തൂക്കം വരുന്ന സ്വർണ പ്രതിമ നിർമാണത്തിന് പിന്നിൽ.
Uncategorized

ന്യൂസിലാന്‍റില്‍ ജസീന്തയുടെ പിന്‍ഗാമി ക്രിസ് ഹിപ്‍കിന്‍സ്

Aswathi Kottiyoor
വെല്ലിങ്ടണ്‍: ലേബർ പാർട്ടി നേതാവും ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായ ജസീന്ത ആർഡേണിന് പകരം ക്രിസ് ഹിപ്കിൻസ് പുതിയ പ്രധാനമന്ത്രിയാകും. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍
Kerala Uncategorized

മാഹി പള്ളിയില്‍നിന്നു മോഷണംപോയ വസ്തുക്കള്‍ ഷൊര്‍ണൂരിൽ കണ്ടെത്തി

Aswathi Kottiyoor
സെന്റ് തെരേസാ ദേവാലയത്തില്‍നിന്ന് മോഷണം പോയ വസ്തുക്കള്‍ ഷൊര്‍ണൂര്‍ത്തെരുവിലെ ശിവക്ഷേത്രക്കുളത്തില്‍നിന്ന് മാഹി പോലീസ് കണ്ടെടുത്തു. ദേവാലയങ്ങളില്‍ അപ്പവും വീഞ്ഞും ഭക്തര്‍ക്കു നല്‍കാന്‍ ഉപയോഗിക്കുന്ന പിലാസയാണു കുളത്തില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ കുളപ്പുള്ളി സ്വദേശി തട്ടാന്‍ ചിറക്കുന്നുപറമ്ബില്‍
Uncategorized

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

Aswathi Kottiyoor
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര
WordPress Image Lightbox