22.9 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

പുതിയ ‘അതിഥി’യായി കുയിൽ തേനീച്ച

Aswathi Kottiyoor
കേരളത്തിൽനിന്നും പുതിയ ഇനം കുയിൽ തേനീച്ചയെ കണ്ടെത്തി. ഷഡ്പദ എന്റമോളജി റിസർച്ച് ലാബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ഗവ.കോളേജ് കോടഞ്ചേരി എന്നിവിടങ്ങളിലെ ഗവേഷകരാണ് മലപ്പുറം സ്രായിക്കൽ കടവിൽനിന്നും ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽനിന്നും പുതിയ സ്പീഷിസിനെ
Uncategorized

*നൂറ്റാണ്ടിലെ വലിയ ഭൂകമ്പം ; മരണം 41,000 കടന്നു.* അങ്കാറ

Aswathi Kottiyoor
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്‌. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമ്പമാണെന്ന്‌ ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.
Uncategorized

*ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ ഉപയോഗിക്കുന്നു; ആര്‍എസ്എസ് മുഖപത്രം

Aswathi Kottiyoor
ന്യൂഡല്‍ഹി> സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ ഉപയോഗിക്കുന്നുവെന്നാണ് പത്രത്തിലെ മുഖപത്രത്തിലെ പരാമര്‍ശം. ബിബിസി പറയുന്നത് തെറ്റാണെന്നും രാജ്യത്തെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖപത്രത്തില്‍ വിമര്‍ശിച്ചു.ബിബിസി ഡോക്യുമെന്ററിയുടെ നിരോധനവുമായി
Uncategorized

പാപ്പിനിശ്ശേരി മികച്ച രണ്ടാമത്തെ പഞ്ചായത്ത്

Aswathi Kottiyoor
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന് വീണ്ടും പുരസ്കാരത്തിന്റെ തിളക്കം. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപ്പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വീണ്ടും പാപ്പിനിശ്ശേരിയെ തേടിയെത്തി. 2016-17 മുതല്‍ തുടര്‍ച്ചയായി അംഗീകാരങ്ങള്‍ പാപ്പിനിശ്ശേരിക്ക് ലഭിക്കുന്നുണ്ട്. ആ വര്‍ഷം സംസ്ഥാനത്ത്
Uncategorized

കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പ്രത്യേകം “കെയർ” വേണം; കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്

Aswathi Kottiyoor
വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് ഓൺലൈൻ പണം തട്ടിപ്പ് നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുക.. ഓൺലൈൻ ഇടപാടുകളിൽ പണം നഷ്ടപ്പെടുമ്പോഴോ ഓൺലൈൻ റീച്ചാർജിംഗിനിടയിൽ പണം നഷ്ടമായാലോ ഇത് സംബന്ധിച്ച സംശയങ്ങൾക്ക് ഔദ്യോഗിക
Uncategorized

ചുങ്കക്കുന്ന് ഗവ.യു.പി സ്കൂൾ വാർഷികം ഇന്ന്*

Aswathi Kottiyoor
ചുങ്കക്കുന്ന് ഗവ.യു.പി സ്കൂൾ വാർഷികം ഇന്ന്* ചുങ്കക്കുന്ന് ഗവ.യു.പി സ്കൂൾ 66-ാം വാർഷികാഘോഷം ഇന്ന് നടക്കും. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും
Uncategorized

കുടുംബശ്രീ സി ഡി എസുകൾക്ക് വായ്പ*

Aswathi Kottiyoor
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കുടുംബശ്രീ സി ഡി എസുകൾക്ക് മൂന്ന് കോടി രൂപവരെ വായ്പ അയൽക്കൂട്ടം മുഖേന അംഗങ്ങൾക്ക് വിതരണം ചെയ്യുന്നു. കുടുംബശ്രീ അംഗങ്ങൾക്ക് ഒരു
Uncategorized

അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബസിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് ആറളം ഗ്രാമപഞ്ചായത്തിലെ തദ്ദേശവാസികളായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 30നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം,
Uncategorized

വിവ കേരളത്തിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടി* *മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു*

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
Uncategorized

റിപ്പോ നിരക്കിൽ വീണ്ടും 25 പോയിന്റ് വർധനയുണ്ടാകാം അനിയന്ത്രിതമായി വിലക്കയറ്റം ; പലിശ വീണ്ടും കൂട്ടും.*

Aswathi Kottiyoor
ന്യൂഡൽഹി:ചില്ലറവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള വിലക്കയറ്റ നിരക്ക്‌ രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷം ജനുവരിയിൽ ആറ്‌ ശതമാനത്തിന്‌ മുകളിലേക്ക്‌ കുതിച്ചതോടെ റിസർവ്‌ ബാങ്ക്‌ റിപ്പോ നിരക്കുകളിൽ വീണ്ടും വർധന വരുത്താനുള്ള സാധ്യതയേറി. വിലക്കയ]റ്റ നിരക്ക്‌ ഉയർന്നുനിൽക്കുന്നതിനാൽ കഴിഞ്ഞയാഴ്‌ച റിപ്പോ
WordPress Image Lightbox