22.9 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും.*

Aswathi Kottiyoor
ന്യൂഡൽഹി > രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്,
Uncategorized

കൊട്ടിയൂർ വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലടിച്ചഅപകടം

Aswathi Kottiyoor
കൊട്ടിയൂർ വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. തില്ലങ്കേരി സ്വദേശി പുതിയവീട്ടിൽ ശശിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശശിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തില്ലങ്കേരിയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറാണ്
Uncategorized

ചെറിയ ഫ്ലാറ്റിലു‌ള്ളവർ വെള്ളം കുടിക്കും; വാട്ടർ ചാർജ് മൂന്നിരട്ടിയിലേറെ.*

Aswathi Kottiyoor
തിരുവനന്തപുരം ∙ പുതുക്കിയ വാട്ടർ ചാർജ് വർധന ചെറിയ ഫ്ലാറ്റുകളിൽ താമസിക്കുന്നവരെ ‘വെള്ളം കുടിപ്പിക്കും’. സമുച്ചയത്തിൽ 10 ഫ്ലാറ്റുകളിൽ താഴെയാണുള്ളതെങ്കിൽ (10 ബിൽഡിങ് യൂണിറ്റുകൾ) അതിനെ വീടായി കണക്കാക്കു‍മെന്ന ജലഅതോറിറ്റി മാനദണ്ഡമാണ് ഇരുട്ടടിയാവുന്നത്.കെട്ടിടത്തിൽ 10
Uncategorized

അടുത്ത 4 വർഷവും വൈദ്യുതിനിരക്ക് വർധനയ്ക്ക് കെഎസ്ഇബി; നിർദേശം സമർപ്പിച്ചു.*

Aswathi Kottiyoor
തിരുവനന്തപുരം ∙ അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും
Uncategorized

സർക്കാർ ഏജൻസികളായാലും റോഡരുകിൽ ബോർഡ് വയ്ക്കാൻ രേഖാമൂലം അനുമതി വേണം: ഹൈക്കോടതി.*

Aswathi Kottiyoor
കൊച്ചി ∙ തദ്ദേശ സ്ഥാപനങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സർക്കാർ ഏജൻസികളും ബോർഡുകളോ ബാനറുകളോ കൊടിതോരണങ്ങളോ പൊതു സ്ഥലങ്ങളിലും നിരത്തുകളിലും സ്ഥാപിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ഇതു ലംഘിച്ചാൽ ചുമതലയുള്ളവർ വ്യക്തിപരമായി നടപടി നേരിടേണ്ടി വരുമെന്നു ജസ്റ്റിസ്
Uncategorized

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്, കേരളത്തിന് കൈ നിറയെ പണം; കിട്ടിയത് 35168 കോടി

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയിൽ വൻ ഉണർവെന്ന് ടൂറിസം വകുപ്പ്. കൊവിഡ് കാലത്തിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വർധിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വർദ്ധിച്ചു. കേരളത്തിലേക്ക്
Uncategorized

പുരളിമല ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്തേക്ക് ശക്തി പഞ്ചാക്ഷരി നാമജപ ഘോഷയാത്ര ശനിയാഴ്ച –

Aswathi Kottiyoor
പേരാവൂർ: പുരളിമല ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം ശിവരാത്രി ദിനത്തിൽ നടക്കും.രാവിലെ ഏഴിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം.തുടർന്ന്,തെരു ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പഞ്ചാക്ഷരി നാമജപ ഘോഷയാത്ര വൈരീഘാതക ക്ഷേത്രത്തെ വലം വെച്ച്
Uncategorized

തുർക്കിക്ക് 100 കോടി പ്രഖ്യാപിച്ച പിണറായി സർക്കാർ പൂളക്കുറ്റി ദുരന്തബാധിതരെ അവഗണിക്കുന്നു; ജനകീയ സമിതി

Aswathi Kottiyoor
പേരാവൂർ: ഭൂകമ്പ ബാധിതരായ തുർക്കിക്ക് 100 കോടി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിൽ സർവതും നശിച്ച പൂളക്കുറ്റി ദുരന്തബാധിതർക്ക് സ്‌പെഷൽ പാക്കേജ് പ്രഖ്യാപിക്കാൻ പോലും തയ്യാറാവുന്നില്ലെന്ന് പൂളക്കുറ്റി-നെടുംപുറംചാൽ ജനകീയ സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ
Uncategorized

പാലക്കാട്ടുനിന്ന് കാണാതായ 17കാരൻ തൃശൂരിൽ ആറുനില കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ.*

Aswathi Kottiyoor
തൃശൂർ ∙ പാലക്കാട് പേഴുങ്കരയിൽനിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസിനെയാണ് ആറുനില കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർഥിയായ അനസിനെ
Uncategorized

ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

Aswathi Kottiyoor
മുഴക്കുന്ന പോലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പാർട്ടിക്കായി കൊലപാതകം നടത്തിയിട്ടുണ്ടെന്ന ആകാശിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ്
WordPress Image Lightbox