22.2 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

പൂജാ സാധനങ്ങള്‍ക്ക് നിലവാരമില്ല, വിഗ്രഹങ്ങള്‍ കേടാകുന്നു; സുപ്രീംകോടതിക്ക് ജ.ശങ്കരന്റെ റിപ്പോര്‍ട്ട്.*

Aswathi Kottiyoor
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട്
Uncategorized

കുടുക്കിയത് ചെരിപ്പിലെ പെയിന്റും കാക്കി പാന്റ്‌സും, ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്.*

Aswathi Kottiyoor
തെന്മല: തെങ്കാശി പാവൂര്‍സത്രത്ത് മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തില്‍ ചെരിപ്പിലെ പെയിന്റും കാക്കി പാന്റും സി.സി.ടി.വിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയതെന്ന് പോലീസ്. ഇയാൾ നേരത്തെ കുന്നിക്കോട് പോലീസ് സ്‌റ്റേഷനില്‍
Uncategorized

പോത്തുകൾ ഇനി വനം വിട്ടുപോകണം; വന്യജീവിസങ്കേത പരിസരത്തു നിന്ന് വളർത്തുപോത്തുകളെ ഒഴിവാക്കും.*

Aswathi Kottiyoor
തിരുവനന്തപുരം∙ വന്യജീവിസങ്കേതങ്ങളുടെ പരിസരത്തുനിന്നു പോത്തുകളെ ഒഴിവാക്കാൻ നീക്കം. കടുവയെയും പുലിയെയും പോലുള്ള വന്യമൃഗങ്ങളെ ഇവ ആകർഷിക്കുന്നുവെന്നു കണ്ടാണിത്. പോത്തുകളെ വളർത്താനായി ഇടനിലക്കാർ ആദിവാസികൾക്ക് അനധികൃതമായി കൈമാറുന്ന രീതിയുണ്ട്. ഇതര സംസ്ഥാനത്തുനിന്നാണ് ഇങ്ങനെ പോത്തുകളെ കൊണ്ടുവരുന്നത്.
Uncategorized

തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി; പ്രതി ചെങ്കോട്ടയിൽ പിടിയിൽ.*

Aswathi Kottiyoor
തെന്മല∙ തെങ്കാശിയില്‍ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് ചെങ്കോട്ടയില്‍ നിന്ന് പിടിയിലായത്. പാവൂർ സത്രം ലവല്‍ക്രോസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആക്രമിക്കപ്പെട്ടത്. കൊല്ലം കുന്നിക്കോട്
Uncategorized

ഒൻപതാം ക്ലാസുകാരി ലഹരി കാരിയറായി; ഇടപാട് ഇൻസ്റ്റഗ്രാം വഴി: പിന്നില്‍ വന്‍ റാക്കറ്റ്.*

Aswathi Kottiyoor
കോഴിക്കോട്∙ ഒൻപതാം ക്ലാസുകാരി ലഹരിക്കെണിയിൽ കുടുങ്ങിയ സംഭവത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് അന്വേഷണ സംഘം. അഞ്ചു പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികൾക്കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു
Uncategorized

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്; സുരക്ഷയ്ക്ക് 911 പൊലീസുകാര്‍; 14 ഡിവൈഎസ്പിമാര്‍ക്ക് ചുമതല

Aswathi Kottiyoor
കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ഇന്ന് അഞ്ചു പൊതുപരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍
Uncategorized

വിവ കേരളം ബൈക്ക് റാലിയും ബോധവത്കരണ ക്ലാസ്സും ഇന്ന്*

Aswathi Kottiyoor
കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമീക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവ കേരളം വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് പഞ്ചായത്ത് തല ഉദ്ഘാടനവും ബൈക്ക് റാലിയും ബോധവത്കരണ ക്ലാസ്സും ഇന്ന് രാവിലെ 10 ന് കണിച്ചാറിൽ നടക്കും.
Kerala Uncategorized

പ്രതിരോധ സദസ്സ് ഇന്ന്*

Aswathi Kottiyoor
വന്യമൃഗശല്യത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിരോധ സദസ് ഇന്ന് നടക്കും. വൈകുന്നേരം നാലിന് നീണ്ടുനോക്കി ടൗണില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാഘാടനം ചെയ്യും. 20/02/2023
Kerala Uncategorized

കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തി

Aswathi Kottiyoor
കൊട്ടിയൂർ: കൂനംപള്ള കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ
Uncategorized

സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യും: മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിദാരിദ്രം അനുഭവിക്കുന്നവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ വഴി ഈ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും ചാലിശ്ശേരിയിൽ സംഘടിപ്പിച്ച സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യവെ
WordPress Image Lightbox