ബത്തേരി : നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക് . മൂലങ്കാവ് കൊട്ടനോട് കാര രാജന്റെ മകൻ ഷാംജിത്ത് ( 19 ) ആണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന മലവയൽ
*സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഷീ ക്യാമ്പയിന്‍ ഫോര്‍ വിമന്‍* തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണം. ഹോമിയോപ്പതി പ്രതിരോധ
മൂവാറ്റുപുഴ :മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.കൊലപ്പെടുത്തിയത് കഴുത്തിനും തലയിലും
കൊളക്കാട് ടൗണിൽ വാഹനാപകടം തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച ശേഷം സാധനങ്ങൾ ഇറക്കുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു.
വിഴിഞ്ഞത്ത് കിണറിനുള്ളിൽ കുടുങ്ങിപ്പോയ മഹാരാജന്റെ ചേതനയറ്റ ശരീരം പുറത്തെത്തിച്ചു. അമ്പത് മണിക്കൂറുകളോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ശരീരം പുറത്തെത്തിച്ചത്. രണ്ട് ദിവസമായി മഹാരാജന് അടുത്തെത്താൻ കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു രക്ഷാദൗത്യ സംഘം. ഏറെനേരത്തെ പരിശ്രമത്തോടെയും എൻ.ഡി.ആർ.എഫ് സേന
തലശേരി: തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ് ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച് മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ
മുംബൈ ∙ മദ്യപിച്ചു വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവതി നൂറിയ ഹവേലിവാല (41) കരൾ രോഗത്തെത്തുടർന്നു മരിച്ചു. 2010 ജനുവരിയിൽ മദ്യലഹരിയിൽ ഇവർ ഓടിച്ച കാർ ദക്ഷിണ മുംബൈയിലെ മറൈൻ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5445 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43,560 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4508
കണ്ണൂർ: കൂത്തുപറമ്പിൽ വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ച് സ്വർണമാല കവർന്നു. പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവൻ മാലയാണ് അജ്ഞാതൻ കവർന്നത്. ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച്
അടയ്ക്കാത്തോട്: മലയോര കുടിയേറ്റ കേന്ദ്രമായ ശാന്തിഗിരി നിവാസികളുടെ ആശ്രയമായ രണ്ട് ബസ്സുകൾ ഞായറാഴ്ച്ച ട്രിപ്പ് മുടക്കിയതിനാൽ പ്രദേശവാസികൾ യാത്രാദുരിതത്തിലായി. ഞായറാഴ്ച ബസ്സ് ട്രിപ്പ് മുടക്കിയതിനെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ശാന്തിഗിരിയിൽ ബസ്സ് തടഞ്ഞു പ്രതിഷേധിച്ചു.