• Home
  • Uncategorized
  • തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു.
Uncategorized

തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു.

തലശേരി: തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരം ഉണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ ചെയ്‌തു. ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതര അവസ്ഥയിൽ ആയിരുന്നു.

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി വെന്റിലേറ്ററിൽ പുലർച്ചെ അഞ്ച് മണിയോടെ ആണ്‌ മരണം. എച്ച്‌ വൺ എൻ വൺ പനിയാണെന്ന്‌ സംശയിക്കുന്നു. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ പിയിൽ ചികിത്സ തേടിയിരുന്നു

Related posts

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീനയും പ്രതാപനും ഇന്ന് ഇഡി ഓഫീസിൽ കീഴടങ്ങിയേക്കും

Aswathi Kottiyoor

ഇസ്കോൺ കൊടും വഞ്ചകർ; ഗോശാലയിലെ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു: മേനക ഗാന്ധി

Aswathi Kottiyoor

ആളൊഴിഞ്ഞ പറമ്പിലെ നായ്ക്കൾ കടിച്ചുകീറി; കരച്ചിൽപോലും ആരും കേട്ടില്ല; നിഹാൽ, ഇനി നാടിന്റെ കണ്ണീര്

Aswathi Kottiyoor
WordPress Image Lightbox