കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകിയേക്കും; ചർച്ചകൾക്കായി കുമാരസ്വാമി ഡൽഹിയിലേക്ക്
ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനെ എൻ.ഡി.എ മുന്നണിയിലെത്തിക്കാൻ ബി.ജെ.പി നീക്കം. പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകിയേക്കുമെന്നാണ് സൂചന. ചർച്ചകൾക്കായി എച്ച്.ഡി കുമാരസ്വാമി ഡൽഹിയിലേക്ക് പുറപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ വിപുലീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബി.ജെ.പി