23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പുന്നാട് സ്വദേശിനിയായ വിദ്യാർത്ഥിനി ഖത്തറിൽ മരണപ്പെട്ടു
Uncategorized

പുന്നാട് സ്വദേശിനിയായ വിദ്യാർത്ഥിനി ഖത്തറിൽ മരണപ്പെട്ടു

ഇരിട്ടി – പുന്നാട് തെക്കെക്കണ്ടി ഷൗക്കത്തലി – റാഷീമ ദമ്പതികളുടെ മകൾ ഹുദ ഷൗക്കിയ്യ (10)യാണ് ഖത്തറിൽ മരണപ്പെട്ടത്. ഉളിയിൽ മജ്ലിസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയാണ്. 4 മാസം മുമ്പാണ് ഖത്തറിൽ സന്ദർശകവിസയിൽ പോയത്. ഏതാനും ദിവസങ്ങളായി അസുഖത്തെതുടർന്ന് ഖത്തർ അൽസി തറ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. മൃതദേഹം നാളെ (തിങ്കൾ) രാവിലെ നാട്ടിലെത്തിച്ച് 7 മണിക്ക് പുന്നാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും

Related posts

വെട്ടി തിരിഞ്ഞ് പാഞ്ഞ് ഇന്നോവ, അതിസാഹസികമായി പിടികൂടി; സ്റ്റീരിയോ പരിശോധിച്ചപ്പോൾ കണ്ടത് മയക്കുമരുന്ന്

Aswathi Kottiyoor

തലസ്ഥാനത്ത് നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

Aswathi Kottiyoor

ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് 2 മരണം, 29 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox