ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ ഗോവിന്ദൻ പുരസ്കാരം ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ 20ാം മത് അനുസ്മരണ ചടങ്ങിൽ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്
ഇരിട്ടി – പുന്നാട് തെക്കെക്കണ്ടി ഷൗക്കത്തലി – റാഷീമ ദമ്പതികളുടെ മകൾ ഹുദ ഷൗക്കിയ്യ (10)യാണ് ഖത്തറിൽ മരണപ്പെട്ടത്. ഉളിയിൽ മജ്ലിസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയാണ്. 4 മാസം മുമ്പാണ് ഖത്തറിൽ സന്ദർശകവിസയിൽ പോയത്.
കോളയാട്:സംസ്ഥാന പട്ടികവര്‍ഗ്ഗവികസന വകുപ്പ് കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ പാറക്കുണ്ട് സാംസ്‌കാരിക നിലയത്തില്‍ ഏര്‍പ്പെടുത്തിയ സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം റിജി നിര്‍വഹിച്ചു.ഗ്രാമപഞ്ചായത് അംഗം റോയ് പൗലോസ് അധ്യക്ഷത വഹിച്ചു. പ്രൊമോട്ടര്‍
വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കല്‍ പാലത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. പാത്തിക്കല്‍ ജെയിന്‍ കോളനിയില്‍ അനന്തഗിരി വീട്ടില്‍ ഓംപ്രകാശിന്റെ മകളാണ് ദക്ഷ. പുഴയില്‍
കണ്ണൂർ: ആലക്കോട് ഗ്രാമത്തെ ഭീതിയിലാക്കി രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം.അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം.വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 18-07-2023ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023
തിരുവനന്തപുരം ∙ രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിനിടയിൽ കെഎസ്ആർടിസിയെ കൈവിട്ട് ചെയർമാൻ കം മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പുറത്തേക്കെന്നു സൂചന. ഗതാഗതമന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി.വേണു എന്നിവരെ കണ്ട്
കോട്ടയം ∙ സംസ്ഥാനത്തെ തടവുപുള്ളികൾക്കു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അഭിഭാഷകരെയോ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുമുള്ള നിയന്ത്രണത്തിൽ ഇളവനുവദിച്ചു. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയയ്ക്കുന്നതിനും സൗകര്യമൊരുക്കാം. കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂറാണു സമയം. ജയിൽ സൂപ്രണ്ട്
തൃശൂർ: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടി കൊമ്പ് മുറിച്ചെടുത്ത കേസിൽ 10 പേർ പ്രതിപട്ടികയിൽ. സ്ഥലമുടമ റോയിയാണ് ഒന്നാം പ്രതി. കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ
തിരുവനന്തപുരം∙ ബസുകളിൽ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാൻ കൈക്കൂലി വാങ്ങിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കെഎസ്ആർടിസി ഡപ്യൂട്ടി ജനറൽ മാനേജർ സി.ഉദയകുമാറാണ് അറസ്റ്റിലായത്. ഇയാളെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു