22.1 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

മണത്തണയിൽ തീപ്പൊള്ളലേറ്റ ജാർഖണ്ഡ് സ്വദേശി മരിച്ചു

Aswathi Kottiyoor
പേരാവൂർ: ഭക്ഷണമുണ്ടാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു. ജാർഖണ്ഡ്കർമാത്തറിലെഫിറോസ് അൻസാരിയാണ്(30) ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിൽ ഇന്ന് പുലർച്ചയോടെ മരിച്ചത്. മണത്തണ വളയങ്ങാടിലെ സിമന്റ് പ്രൊഡക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയായ ഫിറോസിന് കഴിഞ്ഞ ദിവസമാണ്
Uncategorized

തലച്ചോറിന്റെ ആരോഗ്യം കാക്കാം; ഇന്ന് ലോക മസ്തിഷ്ക ദിനം

Aswathi Kottiyoor
എല്ലാ വര്‍ഷവും ജൂലൈ 22 ലോക മസ്തിഷ്‌ക ദിനം (World Brain Day 2022)ആയാണ് ആചരിക്കുന്നത്. മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തെക്കുറിച്ചും നാഡീ വൈകല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ലോക മസ്തിഷ്‌ക ദിനം ആചരിക്കുന്നത്. പ്രതിരോധം, ചികിത്സ,
Uncategorized

ഹയര്‍ സെക്കൻഡറി തുല്യതയില്‍ മികച്ച നേട്ടവുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ്

Aswathi Kottiyoor
ഇരിട്ടി :സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ് മികച്ച വിജയം നേടി. തില്ലങ്കേരി ഡിവിഷനില്‍ നിന്നും വിജയിച്ച് ഭരണ സമിതിയിലെത്തിയ
Uncategorized

*കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഡോ. ടി ജി മനോജ്കുമാറിനെ ആദരിച്ചു.*

Aswathi Kottiyoor
കേളകം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ 2022-23 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് ഡ്യൂട്ടി കോൺഷ്യസ് ഓഫീസർ അവാർഡിന് അർഹനായ ഡോ. ടി ജി മനോജ് കുമാറിനെ കേളകം സെന്റ് തോമസ് ഹയർ
Uncategorized

പങ്കാളിയെ കൊല്ലാൻ കാറിലേക്കു മൂർഖനെ കയറ്റിവിട്ടു; യുവതി കൊലപാതകം നടത്തിയത് ക്രൈം പരമ്പര കണ്ട്

Aswathi Kottiyoor
ഡറാഡൂൺ∙ ഉത്തരാഖണ്ഡിൽ കാമുകനെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി കൊലപാതകം നടത്തിയത് ‘ക്രൈം പട്രോൾ’ എന്ന കുറ്റകൃത്യ പരമ്പര കണ്ടാണെന്ന് പൊലീസ്. രണ്ടുമാസം എടുത്താണ് കേസിലെ പ്രതിയായ മഹി ആര്യ
Uncategorized

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ അന്ന് മറ്റൊരു ക്രൂരത; 2 യുവതികളെ പീഡിപ്പിച്ച് കൊന്നു

Aswathi Kottiyoor
ഇംഫാൽ∙ മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രാജ്യമാകെ വൻ പ്രതിഷേധം ഉയരുന്നതിനിടെ മറ്റു രണ്ടു സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാർത്തയും പുറത്തുവരുന്നു. ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെ
Uncategorized

പ്രാണൻ പിടയുമ്പോഴും നിക്സൻ വിട്ടില്ല, കുരുന്നു ജീവനുകളുടെ ‘രക്ഷാവളയം’

Aswathi Kottiyoor
തലശ്ശേരി ∙ ഡ്രൈവിങ് സീറ്റിലിരുന്ന് വേദനകൊണ്ടു പിടയുമ്പോഴും നിക്സന്റെ നെഞ്ചുപിടഞ്ഞത് തന്റെ ഓട്ടോയിലുള്ള കുരുന്നുകളെ ഓർത്തായിരിക്കും. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള ആ വിയോഗം നാടിനാകെ നൊമ്പരമായി. ഇന്നലെ വൈകിട്ട് തലശ്ശേരി നഗരത്തിലായിരുന്നു ദാരുണമായ
Uncategorized

തായങ്കരിയിൽ കാർ കത്തി സീറ്റിലിരുന്നയാൾ വെന്തുമരിച്ചു; സംഭവം ഇന്നു പുലർച്ചെ

Aswathi Kottiyoor
ആലപ്പുഴ∙ തായങ്കരിയിൽ കാർ കത്തി സീറ്റിലിരുന്ന ആൾ വെന്തുമരിച്ചു. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറും മൃതദേഹവും പൂർണമായും കത്തിയ നിലയിലാണ്. എടത്വ പഞ്ചായത്തിൽ തായങ്കരി ജെട്ടി റോഡിലാണ് സംഭവം.
Uncategorized

സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക്? റായ്ബറേലിയിൽ പ്രിയങ്കയ്ക്ക് സാധ്യത

Aswathi Kottiyoor
ന്യൂഡൽഹി∙ അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക്
Uncategorized

കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: നരിക്കുനി മൂർഖൻകുണ്ട് കുളത്തിൽ മദ്രസാ വിദ്യാർഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ് രിയ്യയിലെ വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ്
WordPress Image Lightbox