22.1 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

പരക്കെ മഴ: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിൽ പരക്കെ മഴ തുടരുന്നു. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ
Uncategorized

മലയാളി തീർഥാടകനെ മക്കയിൽ കാണാതായി

Aswathi Kottiyoor
റിയാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം മലയാളി തീർഥാടകനെ കാണാതായി. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ
Uncategorized

ചലച്ചിത്ര പുരസ്കാരം: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒഴിവാക്കിയെന്ന പരാതിയുമായി റിയ ഇഷ

Aswathi Kottiyoor
കോഴിക്കോട്∙ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്കാരം അട്ടിമറിച്ചെന്ന് ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതാണ് വിവാദത്തിനു തിരികൊളുത്തിയത്. പൂർണമായും ട്രാൻസ് വിഭാഗത്തെ അവഗണിച്ചതിനെതിരെ സാംസ്കാരികമന്ത്രിക്കു
Uncategorized

കണ്ണൂരില്‍ സ്വകാര്യ ബസും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ചു; 26 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
കണ്ണൂര്‍: ദേശീയപാതയില്‍ കണ്ണൂര്‍ പരിയാരത്ത് സ്വകാര്യ ബസും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. 26 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ 9.50നാണ് അപകടമുണ്ടായത്.
Uncategorized

പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും നിർത്തിവെച്ചു

Aswathi Kottiyoor
പേരാവൂർ: മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ പേരാവൂർ ബൈപ്പാസ് റോഡിന്റെ അതിരടയാളപ്പെടുത്തലും കല്ലുകൾ സ്ഥാപിക്കുന്നതും താത്കാലികമായി നിർത്തിവെച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി പേരാവൂർ തെരു ഗണപതി ക്ഷേത്രം പൂർണമായും ഇല്ലാതാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് അതിരടയാളപ്പെടുത്തുന്ന
Uncategorized

*5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തി* *ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍*

Aswathi Kottiyoor
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത് സംസ്ഥാനത്ത്
Uncategorized

ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു

Aswathi Kottiyoor
പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ (74) അന്തരിച്ചു. ജൂലൈ 13 ന് പാരിസിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണവാര്‍ത്ത പുരത്തുവിട്ടത്. ചാര്‍ലി ചാപ്ലിനും ഭാര്യ ഊന
Uncategorized

7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

Aswathi Kottiyoor
തൊടുപുഴ∙ ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ
Uncategorized

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Aswathi Kottiyoor
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ധര്‍മ്മടം സ്വദേശി മുഹമ്മദ് ഷാഹില്‍ നിന്നാണ് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടിയത്.ജ്യൂസ് മിക്‌സറിനുള്ളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു
Uncategorized

വീടിന്റെ ടെറസ് വൃത്തിയാക്കുന്നിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Aswathi Kottiyoor
നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലന്റെയും ജാനകിയുടെയും മകൻ ദിവാകരൻ (46) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉളിയിൽ ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തിവരികയാണ്. വ്യാപാരി വ്യവസായി
WordPress Image Lightbox