വരിക്കാരില്ല; എക്സ്ചേഞ്ചുകൾ വെട്ടിക്കുറച്ച് ബി.എസ്.എൻ.എൽ –
കണ്ണൂർ : ലാഭകരമല്ലെന്നപേരിൽ എക്സ്ചേഞ്ചുകൾ വെട്ടിക്കുറച്ച് ബി.എസ്.എൻ.എൽ. കണ്ണൂർ എസ്.എസ്.എ.യിൽ മാത്രം ഒഴിവാക്കിയത് 20 എക്സ്ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്സ്ചേഞ്ചുകളും സൗകര്യങ്ങളും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ വെട്ടിക്കുറയ്ക്കുന്നത്. കണ്ണൂർ