30.4 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

വരിക്കാരില്ല; എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച്‌ ബി.എസ്‌.എൻ.എൽ –

Aswathi Kottiyoor
കണ്ണൂർ : ലാഭകരമല്ലെന്നപേരിൽ എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച്‌ ബി.എസ്‌.എൻ.എൽ. കണ്ണൂർ എസ്‌.എസ്‌.എ.യിൽ മാത്രം ഒഴിവാക്കിയത്‌ 20 എക്‌സ്‌ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ്‌ അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്‌സ്‌ചേഞ്ചുകളും സൗകര്യങ്ങളും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്‌.എൻ.എൽ വെട്ടിക്കുറയ്‌ക്കുന്നത്‌. കണ്ണൂർ
Iritty kannur Kerala Uncategorized

എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി. സംഘം സ്ഥലത്ത് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങിയാണ് അഞ്ചംഗ സംഘം വനത്തിലേക്ക് മടങ്ങിയത്
Uncategorized

കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ടു തരിക’: ബൈക്കിൽനി

Aswathi Kottiyoor
കോഴിക്കോട്∙ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് രണ്ടു നാണയത്തുട്ടുകളോടൊപ്പം അജ്ഞാതൻ വച്ചിട്ടുപോയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽനിന്ന്
Uncategorized

ഗര്‍ഭിണിയായ ദര്‍ശനയ്ക്ക് കൊടിയ പീഡനം; 2 തവണ ഗര്‍ഭം അലസിപ്പിച്ചു: ഭർതൃ വീട്ടുകാർക്കെതിരെ കേസ്

Aswathi Kottiyoor
കൽപറ്റ ∙ വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽനിന്ന് കഴിഞ്ഞ 13നു കുഞ്ഞുമായി പുഴയിൽ ചാടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയിൽ
Uncategorized

ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പ്‌: കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം –

Aswathi Kottiyoor
കണ്ണൂർ : തമിഴ്നാട് നാമക്കലിൽ നടന്ന ദേശീയ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കേരളാ ടീമിൽ ഒമ്പതുപേർ കണ്ണൂർ ജില്ലയിലുള്ളവർ. അണ്ടർ 17 കാറ്റഗറിയിൽ കാതറിൻ ബിജു, ദിയ മരിയ ടോമി (സെയ്ന്റ്‌
Uncategorized

കർഷകർക്ക് കൃഷിവകുപ്പ് നൽകാനുള്ളത് 70.63 കോടി

Aswathi Kottiyoor
തിരുവനന്തപുരം ∙ സംഭരിച്ച കാർഷിക വിളകൾക്കുള്ള വില, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, വിള ഇൻഷുറൻസ് എന്നീ ഇനങ്ങളിൽ കൃഷി വകുപ്പ് കർഷകർക്കു നൽകാനുള്ള കുടിശിക 70.63 കോടി രൂപ. 6 മാസം മുതൽ 2 വർഷം
Uncategorized

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ?; ആറ്റിങ്ങലിൽ വി.മുരളീധരൻ, ഇടഞ്ഞ് ശോഭ

Aswathi Kottiyoor
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭാ സുരേന്ദ്രന്റെ പരസ്യ പ്രതികരണങ്ങൾ ബിജെപിയിൽ വീണ്ടും ഗ്രൂപ്പ് തർക്കങ്ങൾ പരസ്യമാക്കുന്നു. ശോഭയെ മുന്നിൽ നിർത്തി കെ.സുരേന്ദ്രനെതിരെ മറുപക്ഷം നയിക്കുന്ന യുദ്ധമാണെന്ന വ്യാഖാനമാണു സുരേന്ദ്രനൊപ്പം നിൽക്കുന്നവർ നൽകുന്നത്. ശോഭ
Uncategorized

*പന്തം കൊളുത്തി പ്രകടനം ഇന്ന്

Aswathi Kottiyoor
മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് സിഐടിയു ,കർഷകസംഘം,കെഎസ്കെടിയു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് കാക്കയങ്ങാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തും.
Uncategorized

കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി വിഭാഗം കർഷകൻ, വനിത കർഷക, വിദ്യാർത്ഥി
Uncategorized

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും; ചാലക്കുടി തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

Aswathi Kottiyoor
ചാലക്കുടി:ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു 423 മീറ്ററായതോടുകൂടിയാണ് ഡാമില്‍
WordPress Image Lightbox